Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

അലവലാതി സിനിമകളില്‍ അഭിനയിക്കില്ലെന്ന് നിത്യാമേനോന്‍

25 SEPTEMBER 2016 10:19 AM IST
മലയാളി വാര്‍ത്ത

പണത്തിന് വേണ്ടി കണ്ട അലവലാതി സിനിമകളില്‍ അഭിനയിക്കില്ലെന്ന് നിത്യാമേനോന്‍. ഇതോടെ ഇക്കൂട്ടര്‍ തന്നെ അഹങ്കാരിയായി ചിത്രീകരിക്കുകയാണെന്ന് താരം പറഞ്ഞു. നടിയാകുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തനമായിരുന്നു ലക്ഷ്യം.പക്ഷെ, കാലം സിനിമാ നടിയാക്കി. പലരും തനിക്ക് തലക്കനമാണെന്നും പറഞ്ഞ് പരത്തുന്നുണ്ട്. ഇതുകൊണ്ടൊന്നും നിലപാട് മാറ്റില്ലെന്ന് താരം പറഞ്ഞു. സിനിമയില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധമില്ല. രുദ്രമാദേവിയില്‍ ചെറിയ വേഷമാണ് ലഭിച്ചത്. നല്ലതായത് കൊണ്ടാണ് അത് സ്വീകരിച്ചത്.

ഇന്നത്തെ യുവതലമുറയിലെ കുട്ടികളില്‍നിന്നും താരങ്ങളില്‍നിന്നും വ്യത്യസ്തയാണ് നിത്യമേനോന്‍. ആത്മീയതയില്‍ വിശ്വസിക്കുകയും സോഷ്യല്‍മാധ്യമങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു. ധാരാളം പരാതികള്‍ കേട്ടുവെങ്കിലും വളരെ കുറച്ചുമാത്രം മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ ആണ് നിത്യക്കിഷ്ടം. വറുതെ സമയം കൊല്ലികളാണ് ഈ സോഷ്യല്‍മാധ്യമങ്ങള്‍ എന്ന അഭിപ്രായക്കാരിയാണ് താരം. ഇപ്പോള്‍ തെലുങ്കുനടന്‍ വെങ്കിടേഷുമായുള്ള ഒരു ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. മലയാളത്തില്‍ അഞ്ജലിമേനോന്റെ സിനിമയില്‍ അഭിനയിക്കാനാണ് താരത്തിനിഷ്ടം.

ജൂനിയര്‍ എന്‍.ടി ആറിന്റെ നായികയായി അഭിനയിച്ച ജനതാ ഗ്യാരേജ് തെലുങ്കില്‍ സൂപ്പര്‍ഹിറ്റായി ഓടുകയാണ്. ചിത്രം 100കോടി ക്ലബില്‍ ഇടം നേടി. മലയാളത്തില്‍ ദുല്‍ഖറാണ് തന്റെ ഇഷ്ടനടനെന്ന് താരം പറഞ്ഞു. താമസിക്കാതെ ദുല്‍ഖറിനൊപ്പം ഒരു സിനിമ ചെയ്യും. 100 ഡേയ്സ് ഓഫ് ലവിന്റെ തെലുങ്ക് പതിപ്പ് അടുത്തിടെ ഇറങ്ങിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends