Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ജിത്തുജോസഫിന്റെ സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍

30 SEPTEMBER 2016 02:44 PM IST
മലയാളി വാര്‍ത്ത

ജിത്തുജോസഫിന്റെ സിനിമയിലൂടെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഫെയ്‌സ് ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ഇക്കാര്യം അറിയിച്ചത്. ദൃശ്യത്തിന് ശേഷം ആശീര്‍വാദ് ഒരുക്കുന്ന ത്രില്ലറായിരിക്കും. ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശത്തിലും ലൈഫ് ഓഫ് ജോസൂട്ടിയിലും ജിത്തുജോസഫിന്റെ അസിസ്റ്റന്റായിരുന്നു പ്രണവ്. ഇത് അഭിനയം തുടക്കം കുറിക്കാനുള്ള ചുവട് വെപ്പായിരുന്നു. മുമ്പ് ഒന്നാമനിലും സാഗര്‍ ഏലിയാസ് ജാക്കിയിലും പ്രണവ് ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് ബാല നടനുള്ള സംസ്ഥാന പുരസ്‌ക്കാരം പ്രണവിന് ലഭിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ കുടുംബത്തിലെ മൂന്നാമത്തെ അഭിനേതാവാണ് പ്രണവ്. ലാലിന്റെ ചേട്ടന്‍ പ്യാരിലാല്‍ കിളിക്കൊഞ്ചല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി കഥകള്‍ കേട്ട ശേഷമാണ് പ്രണവും മോഹന്‍ലാലും ജിത്തുവിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. തുടക്കം മോശമായാല്‍ മോഹന്‍ലാലിനും നാണക്കേടാണ്. അതുകൂടി കണക്കിലെടുത്താണ് അനുഭവ സമ്പത്തുള്ള സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. പ്രണവിനെ വെച്ച് മുമ്പ് സിനിമ സംവിധാനം ചെയ്യാന്‍ ദുല്‍ഖര്‍ തീരുമാനിച്ചിരുന്നു. ദുല്‍ഖര്‍ അഭിനയ രംഗത്ത് കടന്ന് വന്ന ശേഷമായിരുന്നു അത്.   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends