Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

നടി ആതിരയെ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല; ചങ്ക് പൊട്ടിക്കരയുന്ന ഒരു അമ്മയുടെ വാക്കാണ് ഇത്

05 OCTOBER 2016 02:39 PM IST
മലയാളി വാര്‍ത്ത

നടി ആതിര സന്തോഷിനെ സംവിധായകന്‍ ശെല്‍വ കണ്ണന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നത് വ്യാജപ്രചാരണമാണെന്ന് ബന്ധു ശ്യാമ കൃഷ്ണ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാമ ഇക്കാര്യം പറയുന്നത്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് പറഞ്ഞു കൊണ്ടാണ് ശ്യാമ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്.
അമ്മയും പെങ്ങമ്മാരും മറ്റു സഹോദരങ്ങളും ഉള്ള എന്റെ പ്രിയപ്പെട്ട മലയാളികളെഎന്റെ പേരു ശ്യാമ. നമ്മള്‍ എല്ലാവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആണല്ലോ വാര്‍ത്തകള്‍ അറിയുന്നത്. ഞാനും ഇപ്പോള്‍ എന്റെ കുടുംബത്തില്‍ ഉളള ഒരു പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് അങ്ങനെ അറിഞ്ഞു. അറ്റവും മുറിയും കേട്ടിട്ട് പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ കാര്യം ആണങ്കില്‍ അത് പരമാവധി എഴുതി പിടിപ്പിച്ച് അവളുടെ ഫോട്ടോയും വച്ച് ടവമൃല ചെയ്യുന്നതാണല്ലോ നമ്മുടെ ഒരു രീതി.
ഇനി കാര്യം പറയാം എന്റെ കസ്സിന്‍ ആതിര സന്തോഷ് (അതിഥി), ഒന്നു രണ്ട് മലയാളം സീരിയലുകളിലും ഠഢ ടവീം കളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ അതിനായി പോയി. ആദ്യ സിനിമ നെടുനല്‍വാടയ് ആദ്യ ഷെഡ്യൂള്‍ ഷോട്ടിന് ശേഷം രണ്ടാമത്തെ ഷെഡ്യൂളിന് പോയപ്പോള്‍ മുതല്‍ അതിന്റെ സഹസംവിധായകനു അവളോടു കടുത്ത പ്രണയം. പലതവണ ഒഴിഞ്ഞുമാറിയിട്ടും അയാള്‍ പിന്‍മാറിയില്ല. അവസാനം ഇവള്‍ ആ സിനിമയില്‍ നിന്നു തന്നെ പിന്‍മാറാന്‍ തീരുമാനിച്ചു. അന്ന് സെറ്റില്‍ നിന്നും പോകാന്‍ സാധിക്കാതെ അവള്‍ക്ക് മുറിയില്‍ തന്നെ കഴിയേണ്ടിവന്നു. അന്നും ആ സംവിധായകന്‍ ഈ പറഞ്ഞ സൂക്കേടുമായി സമീപിച്ചെങ്കിലും ആതിരയുടെ ആയ അങ്ങേരെ ഓടിച്ചു.
പിന്നീട് പാതിവഴിയില്‍ ആസിനിമ ഉപേക്ഷിച്ച് ചെന്നെയില്‍ വന്ന് പട്ടതാരി എന്ന സിനിമ ചെയ്തു. ഇതിനിടെ അയാള്‍ എയ വഴി എനിക്കും മെസ്സേജ് അയച്ചു അവളെ രീിമേര േചെയ്യുന്നതിനായി. ഇതെല്ലാം വച്ച് ആതിര നടികര്‍ സംഘത്തിന് പരാതിയും കൊടുത്തിരുന്നു.
ഇപ്പോള്‍ എന്തു സംഭവിച്ചെന്നു വച്ചാല്‍ കഴിഞ്ഞയാഴ്ച ആ നമ്മുടെ സൂക്കേടുകാരന്‍ ഒരു ആഡ് ഷോട്ടിന്റെ ഇടയ്ക്ക് ചെന്ന് ഇവളെ അങ്ങ് പരസ്യമായി വെല്ലുവിളിച്ച് കളഞ്ഞു. ഇതു മൂലം നാണക്കേടും പേടിയും കാരണം ഈ പൊട്ടിപ്പെണ്ണ് കുറച്ച് ടാബ്‌ലറ്റ്‌സ് അങ്ങ് വിഴുങ്ങി. നേരെ ഐസിയുവില്‍ ആയി. അങ്ങനെ അത് പുറത്ത് എല്ലാവരും അറിഞ്ഞ് മീഡിയക്കാരും എത്തി. അതൊക്കെ ചില തമിഴ് മാധ്യമങ്ങളില്‍ വന്നു.
അത് പക്ഷേ നമ്മുടെ മലയാളം വാര്‍ത്തകളില്‍ എങ്ങനെയോ ലൈംഗിക പീഢനം ആയി. അതും ഫോട്ടോ സഹിതം. എന്തു കഷ്ടമാണന്ന് നോക്കണേ. ഇങ്ങനെ ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ സുഖം തോന്നുന്ന ചില നാറികള്‍ ഉണ്ട്. അവന്‍മാരുടെ വക കമന്റും കണ്ടു. പക്ഷേ ഒന്നു ചിന്തിച്ചു നോക്കണം സഹോദരന്‍മാരെ.
നിങ്ങളുടെ വീട്ടില്‍ ഉള്ള അമ്മയും ഭാര്യയും പെങ്ങളും ഒരു ഗോവിന്ദച്ചാമിയുടെയും കയ്യില്‍ പെടാതെ സുരക്ഷിതര്‍ ആണോ എന്ന്. സിനിമ നടി ആയതു കൊണ്ടുമാത്രമല്ല നിങ്ങള്‍ ഇങ്ങനെയൊക്കെ പ്രതികരിച്ചത്, അത് മറ്റൊരു പെണ്‍കുട്ടി ആയാലും അങ്ങനെ തന്നെ അല്ലേ? ഇവള്‍ക്കു താഴെ രണ്ടു അനിയത്തിമാര്‍ ഉണ്ട്. അവരുടെ ഭാവി എന്താകും. പീഢനം എന്ന വാക്കിനു ആ ഒരു അര്‍ത്ഥം മാത്രമേ ഉള്ളൂ അല്ലേ???കഷ്ടം! ആരാണോ ഫോട്ടോ സഹിതം ഇങ്ങനെ ചലം െഇട്ടതെന്ന് എനിക്കറിയില്ല എന്റെ ഈ പോസ്റ്റ് കാണാന്‍ ഇട വന്നാല്‍ അറിഞ്ഞു കൊള്‍ക ആതിരയ്ക്ക് എന്താണു സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിട്ട് അറിയാം, ആദ്യം നീ നിന്റെ വീട്ടില്‍ പോയി ഭാര്യയ്ക്കും മക്കള്‍ക്കും അമ്മയ്ക്കും സംരക്ഷണം കൊടുക്ക്. അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു കുടുംബത്തിന്റെ ശാപം പാവം അവര്‍ക്കായിരിക്കും ഏല്‍ക്കുന്നത്. ചങ്ക് പൊട്ടിക്കരയുന്ന ഒരു അമ്മയുടെ വാക്കാണ് ഇത്, ഞാന്‍പറഞ്ഞു എന്നു മാത്രം. നന്ദി സഹോദരന്മാരേ??

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends