Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റിചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍: പ്രിയദര്‍ശന്‍ 

05 OCTOBER 2016 06:27 PM IST
മലയാളി വാര്‍ത്ത

ഏറെക്കാലത്തിനു ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ച ചിത്രമാണ് ഒപ്പം. കിലുക്കം, ചിത്രം, താളവട്ടം, തേന്മാവിന്‍ കൊമ്പത്ത്, വന്ദനം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് മലയാളത്തിനു സമ്മാനിച്ചു. എന്നാല്‍ മോഹന്‍ലാലിനെ വച്ചു ചെയ്ത ഒരു ചിത്രത്തിന്റെ ക്‌ളൈമാക്‌സ് ഒന്നു തിരുത്തി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പ്രിയദര്‍ശന്‍ . വന്ദനമാണ് ആ സിനിമ. ആ സിനിമയുടെ ക്ലൈമാക്‌സ് പ്രേക്ഷകര്‍ക്കു വലിയ വേദനയാണ് ഉണ്ടാക്കിയത്. അത് ഒന്നു മാറ്റി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്. 
മോഹന്‍ലാല്‍ വില്ലനായാണു സിനിമയില്‍ തുടങ്ങിയത്. പക്ഷേ എനിക്ക് അന്നേ അറിയാം നല്ല തമാശകള്‍ ആസ്വദിക്കുന്ന, എപ്പോഴും ചിരിപ്പിക്കാനും ചിരിക്കാനും ഇഷ്ടപ്പെടുന്ന, വ്യക്തിയാണ് ലാല്‍ എന്ന്. ഈ ഒരു ക്യാരക്ടര്‍ സിനിമയില്‍ നന്നായി ഉപയോഗിക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നി. എങ്ങനെ നീ മറക്കും എന്ന സിനിമയില്‍ ഞാന്‍ എഴുതിയ തിരക്കഥയിലാണു ലാലിന്റെ ഇത്തരത്തിലുള്ള മുഖം ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചത്. സിനിമ വീണ്ടും നടക്കാനുള്ള സാധ്യത പ്രിയന്‍ തള്ളിക്കളഞ്ഞിട്ടില്ല.
തുടര്‍ന്നു ലാല്‍ പോസിറ്റിവ് ക്യാരക്ടറുകളിലൂടെ ഹിറോയുമായി. ലാലിനെ അടുത്തറിയാവുന്നതുകൊണ്ടാണ് അങ്ങനെയുള്ള സിനിമ ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടന്‍ ഉണ്ടാകും. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലായിരുന്നെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഉണ്ടാകുമായിരുന്നില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (4 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (16 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (25 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends