Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പുലിമുരുകന്‍ - മോഹന്‍ലാല്‍ മാജിക്

07 OCTOBER 2016 04:11 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രം പുലിമുരുകന്‍ അദ്ദേഹത്തിന്റെ കരിയറിലെ വല്യ മാസ് എന്റര്‍ടെയ്‌നറാകുന്നു. ചിത്രത്തിലുടനീളം ലാല്‍ മാജിക് നിറഞ്ഞ് നില്‍ക്കുന്നു. അറുപതിനോട് അടുക്കുന്ന താരം മെയ്‌വഴക്കത്തോടെയും തന്‍മയിത്വത്തോടെയും ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ പുലിയുമായുള്ള ഫൈറ്റ് സ്വീക്വന്‍സുകള്‍ എല്ലാം മലയാളസിനിമാ ചരിത്രത്തില്‍ ഒരു വിസ്മയം തന്നെയാണ്. ഗിമ്മിക്‌സുകളൊന്നുമില്ലാതെ വൈശാഖ് ചിത്രം അവതരിപ്പിച്ചിരിക്കുന്നു. കഥയിലും തിരക്കഥയിലും പുതുമയില്ലെങ്കിലും മെയ്ക്കിംഗും മോഹന്‍ലാലിന്റെ ആക്ഷന്‍ താണ്ഡവുമാണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് ആകര്‍ഷിപ്പിക്കുന്നത്.

ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ ത്രില്ലടിച്ചാണ് പ്രേക്ഷകര്‍ കാണുന്നത്. അമാനുഷികമായ സ്റ്റണ്ട് രംഗങ്ങള്‍ വിശ്വസനീയമാംവിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹന്‍ ഷാജിയാണ് പുലിമുരുകന്റെ വലംകൈ. കാടിന്റെ വന്യതയും കാഴ്ചയും നാടിലെ ചതിക്കുഴികളും ഷാജി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പ്രത്യേകിച്ച് ലൈറ്റിംഗ്. പിന്നെ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം. അതാണ് സംവിധായകന്റെ ഇടംകൈ. ആക്ഷന്‍ സ്വീക്വന്‍സുകളെ ചടുലവും കുടുംബമുഹൂര്‍ത്തങ്ങളെ ആര്‍ദ്രവുമാക്കുന്ന ഗോപിയുടെ സംഗീതം. പൂയംകുട്ടി, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

22 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. അതില്‍ പത്ത് കോടിയോളം രൂപ സാറ്റലൈറ്റ് വീഡിയോ ഇന്ത്യന്‍ വീഡിയോ ഇനത്തില്‍ ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 12 കോടി തിയറ്ററില്‍ നിന്ന് ലഭിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ വിതരണാവകാശം നിര്‍മാതാവിനായതിനാല്‍ ആ ഇനത്തില്‍ കമ്മീഷന്‍ നഷ്ടമാകില്ല. കമാലിനി മുഖര്‍ജി, വിനുമോഹന്‍, സുരാജ്, ബാല, ലാല്‍ തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍. കേരളത്തില്‍ 160തോളം കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends