Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ഓണത്തിന് ചാനലുകാരെ രക്ഷിച്ചത് ദിലീപ് ചിത്രം!

07 OCTOBER 2016 04:13 PM IST
മലയാളി വാര്‍ത്ത

ഓണക്കാലത്ത് ചാനലുകാര്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് കിട്ടിയത് ദിലീപ് ചിത്രത്തിന്. ദിലീപും മംമ്തയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഷാഫി സംവിധാനം ചെയ്ത ചിത്രം ടു കണ്‍ട്രീസാണ് മുന്നില്‍. തിരുവോണ ദിവസം ഏഷ്യാനെറ്റാണ് ടു കണ്‍ട്രീസ് സംപ്രേഷണം ചെയ്ത്. 10.60 പോയിന്റാണ് ചിത്രത്തിന് ലഭിച്ചത്.

ഓണത്തിന് റേറ്റിങില്‍ ഒന്നാമതെത്തിയ ചാനലും ഏഷ്യാനെറ്റാണ്. ബിഎആര്‍സി (ബ്രോഡ്കാസ്റ്റ് റിസേര്‍ച്ച് കൗണ്‍സില്‍) യുടെ കണക്ക് പ്രകാരമാണിത്. സമീപകാലത്ത് റേറ്റിങ് കാര്യത്തില്‍ പിന്നിലായിരുന്നു സൂര്യ ടിവിയാണ് രണ്ടാം സ്ഥാനത്ത്. മഴവില്‍ മനോരമ മൂന്നാം സ്ഥാനത്തും ഫ്‌ലവര്‍സും കൈരളിയും നാലാം സ്ഥാനത്തുമാണ്.

ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ടു കണ്‍ട്രീസ്. 10.60 പോയിന്റാണ് ചിത്രത്തിന് ലഭിച്ചത്. 2015ല്‍ ക്രിസ്മസ് ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ടു കണ്‍ട്രീസ് ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ടു കണ്‍ട്രീസ് മുന്നിലായിരുന്നു. ദിലീപും മംമ്തയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ഹീറോ ബിജുവാണ് രണ്ടാം സ്ഥാനത്ത്. 6.71 ആയിരുന്നു റേറ്റിങ് .മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം വിസ്മയമാണ് മൂന്നാം സ്ഥാനത്ത്. 6.29 റേറ്റിങ് നേടി.ദുല്‍ഖറിന്റെ കലി, കമ്മട്ടിപ്പാടം എന്നീ രണ്ട് ചിത്രങ്ങളാണ് ഏഷ്യാനെറ്റിന്റെ റേറ്റിങ് കൂട്ടിയ മറ്റ് ചിത്രങ്ങള്‍. സൂര്യ ടിവിയാണ് റേറ്റിങില്‍ രണ്ടാം സ്ഥാനത്ത്.

പൃഥ്വിരാജും അനൂപ് മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാവാടയ്ക്കാണ് റേറ്റിങില്‍ മുമ്പില്‍ നിന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (3 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (4 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (4 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (4 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (4 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (4 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (4 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (4 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (4 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (5 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (6 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (6 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (6 hours ago)

Malayali Vartha Recommends