Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

ലാലേട്ടന്‍ നൂറുശതമാനം ശരിയായിരുന്നുവെന്ന് പുലിമുരുകന്‍ കണ്ട കളക്ടര്‍ ബ്രോ

08 OCTOBER 2016 12:33 PM IST
മലയാളി വാര്‍ത്ത

ഇറങ്ങും മുമ്പു തന്നെ ഏറെ ചര്‍ച്ചയ്ക്ക് വഴിതെളിച്ച സിനിമയാണ് പുലിമുരുകന്‍. സിനിമ ഇറങ്ങിയതിനു ശേഷവും അതിന്റെ പകിട്ടിന് മങ്ങലൊന്നും ഏറ്റിട്ടില്ല. കൂടിയതേയുള്ളു. ആരാധകരുടെ ഭാഗത്തും നിന്നും വളരെ നല്ല രീതിയിലുള്ള അഭിപ്രായങ്ങളാണ് പുലിമുരുകനെ പറ്റിയും പുലിമുരുകനായി അഭിനയിച്ച മോഹന്‍ലാലിനെ കുറിച്ചും പുറത്തുവരുന്നത്.

ഇപ്പോഴിതാ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരും സിനിമ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് പറയുന്നത്. ഒരു മാസ്സ് കമേഷ്യല്‍ പടം എന്നതിനെക്കാള്‍ നിലവാരമുള്ള സി.ജി. വര്‍ക്ക് പടത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ നല്ല ഉദാഹരണമാണീ ചിത്രം. പടം ബ്രഹ്മാണ്ഡമാവാന്‍ ഫാന്റസി തന്നെ വേണമെന്നില്ല എന്നും ഈ ചിത്രം തെളിയിക്കുന്നുവെന്നാണ് കളക്ടര്‍ ബ്രോയുടെ വാദം.
അദ്ദേഹത്തിന്റെ പൂര്‍ണ പോസ്റ്റ് ഇങ്ങനെ..

'പുലി ഇറങ്ങി!
ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം യദൃശ്ചയാ കണ്ടപ്പോള്‍ ലാലേട്ടന്‍ തന്നെയാണ് ഈ ചിത്രത്തിന്റെ മേക്കിംഗ് ഒരൊന്നൊന്നര മേക്കിങ്ങാണെന്ന് പറഞ്ഞത്. സ്റ്റണ്ട് സീനുകളെ പറ്റി അദ്ദേഹം പറഞ്ഞതൊക്കെ കൊഞ്ചം ഓവറല്ലെ എന്ന് പോലും തോന്നി.

ഹിന്ദിയിലും തെലുങ്കിലും ബിഗ് ബജറ്റ് ചിത്രങ്ങളില്‍ കാണാത്ത എന്ത് സ്റ്റണ്ട്? മഗധീരയും ബാഹുബലിയും കണ്ട മലയാളിയെ അതുക്കും മേലെ എന്ത് ബ്രഹ്മാണ്ഡ ചിത്രം കാണിക്കാന്‍? മനസ്സില്‍ ഇതൊക്കെ ആയിരുന്നു. ഇന്നിപ്പൊ ചിത്രം കണ്ടു. ലാലേട്ടന്‍ നൂറുശതമാനം ശരിയായിരുന്നു. ഒരു മാസ്സ് കമേഷ്യല്‍ പടം എന്നതിനെക്കാള്‍ നിലവാരമുള്ള സി.ജി. വര്‍ക്ക് പടത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ നല്ല ഉദാഹരണമാണീ ചിത്രം.

പടം ബ്രഹ്മാണ്ഡമാവാന്‍ ഫാന്റസി തന്നെ വേണമെന്നില്ല എന്നും ഈ ചിത്രം തെളിയിക്കുന്നു. വൈശാഖ് എന്ന സംവിധായകനും ഷാജി കുമാറെന്ന ഛായാഗ്രാഹകനും ഭീകരന്മാരാണെന്ന് തെളിയിച്ചിരിക്കുകയാണ് സൂര്‍ത്തുക്കളേ!മോഹന്‍ലാല്‍ എന്ന ആക്ഷന്‍ ഹീറോയെ മൂന്നാം മുറയിലും അധിപനിലും കണ്ടപ്പൊ കുട്ടിക്കാലത്ത് തോന്നിയ ആ ത്രില്‍ ഇന്ന് പുലിമുരുകന്‍ കണ്ടപ്പൊ തോന്നി. അല്ല, അതുക്കും മേലെ തോന്നി. 'കുട്ടി' മോഹന്‍ലാലും കിഡു. ഇത് സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായില്ലെങ്കില്‍ പിന്നെ..' 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (1 hour ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (1 hour ago)

ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍  (1 hour ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  (1 hour ago)

പത്തനാപുരത്ത് തന്റെ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഗണേഷ് കുമാര്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും വന്‍ ഇടിവ്  (3 hours ago)

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (3 hours ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (4 hours ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (4 hours ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (4 hours ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (4 hours ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (5 hours ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (5 hours ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (5 hours ago)

Malayali Vartha Recommends