Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

എന്നാലും ഞങ്ങടെ ലാലേട്ടനല്ലേ? ഇങ്ങനെ ചെയ്യാമോ? ലാലേട്ടനെ ചവിട്ടിയ നടിയോട് ആരാധകര്‍

10 OCTOBER 2016 09:15 PM IST
മലയാളി വാര്‍ത്ത

പുലിമുരുഗന്‍ തീയേറ്ററുകളില്‍ തിമര്‍ത്ത് ഓടുകയാണ്. ഇന്ത്യയില്‍ 331 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
ആരാധകരുടെ സിരകളെ ത്രസിപ്പിക്കുന്ന കടുവയുമായുള്ള പോരാട്ടമാണ്. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. എന്നാല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ ആരാധകരെ തെല്ല് അമ്പരപ്പിക്കുന്ന ഒരു സീനുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനെ കമാലിനി ഉറക്കത്തില്‍നിന്നും തൊഴിച്ച് എഴുന്നേല്‍പ്പിക്കുന്ന ഒരു സീനുണ്ട് സിനിമയില്‍.

മുരുകനും ഭാര്യ മൈനയും തമ്മിലുള്ള സിനിമാ സീനുകളില്‍ പലതും ഇപ്പോള്‍ ഏതൊരു കുടുംബത്തിലും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. സ്വന്തം ഭര്‍ത്താവിനെ അന്യസ്ത്രീ അസൂയയോടെ നോട്ടമിടുന്നു എന്നു കണ്ടാല്‍ ഏതൊരു ഭാര്യയും ചെയ്യുന്ന കാര്യങ്ങളേ മൈനയും ചെയ്തുള്ളു. എന്നാലും മൈനയെ അവതരിപ്പിച്ച കമാലിനി മുഖര്‍ജ്ജീ... ഇങ്ങനെ ചെയ്യാമോ? അത് ഞങ്ങടെ ലാലേട്ടനല്ലേ? ഇത് ഇത്തിരി കടന്നു പോയില്ലേ എന്നാണ് മോഹന്‍ലാലിന്റെ ആരാധകരുടെ സംശയം? ഒരു പക്ഷേ, ലാലേട്ടനെ ചവിട്ടാനുള്ള ഭാഗ്യം ലഭിച്ച ഏക സിനിമാ നടിയായിരിക്കണം അന്യഭാഷാ സുന്ദരി കമാലിനി മുഖര്‍ജ്ജി.

പുലി മുരുകന്‍ പവര്‍പാക്ക്ഡ് ചിത്രമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. നൂറ് കോടി ക്ലബിലേക്ക് കടക്കുന്ന ആദ്യ മലയാള ചിത്രം പുലിമുരുകനാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (14 minutes ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (17 minutes ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (54 minutes ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (1 hour ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (1 hour ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (1 hour ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (2 hours ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (2 hours ago)

ലാ ലിഗ സീസണിൽ വിജയത്തോടെ തുടക്കമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്..‌.  (2 hours ago)

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി  (2 hours ago)

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):  (2 hours ago)

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്  (3 hours ago)

വ്യാഴാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

Malayali Vartha Recommends