Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

പുലിമുരുകന്‍ മരത്തില്‍ ഓടിക്കയറുന്ന സാഹസിക രംഗത്തിന് പിന്നിലെ സത്യകഥ വെളിപ്പെടുത്തി പീറ്റര്‍ ഹെയ്ന്‍

11 OCTOBER 2016 10:41 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ പുലിമുരുകന്‍ തിയേറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ചു മുന്നേറുന്നു. റിലീസിംഗിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍. അപ്പോള്‍ പിന്നെ പറയാനില്ലല്ലോ. ചിത്രം പുറത്തിറങ്ങിയതോടെ ആ രംഗങ്ങള്‍ വീണ്ടും വീണ്ടും കാണാന്‍ തിയേറ്ററുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ് ആരാധകര്‍. 

പുലിമുരുകനായി അവതരിച്ച മോഹന്‍ലാലിന്റെ ആക്ഷന്‍ പ്രകടനങ്ങള്‍ ആരാധകരെ മാത്രമല്ല അമ്പരപ്പിച്ചിരിക്കുന്നത്. മരത്തിലേക്ക് ഓടിക്കയറുന്ന രംഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് പലരും കണ്ടത്. ഈ അതിസാഹസിക രംഗങ്ങള്‍ ഒരുക്കിയത് പീറ്റര്‍ ഹെയ്‌നാണ്. ശിവാജി, അന്യന്‍, യന്തിരന്‍, ഐ, ബാഹുബലി തുടങ്ങിയ മെഗാഹിറ്റ് ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സാക്ഷാല്‍ പീറ്റര്‍ ഹെയ്ന്‍. 

ഇപ്പോള്‍ പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളുടെ രഹസ്യം വെളിപ്പെടുത്തി പീറ്റര്‍ തന്നെ ഒരു വീഡിയോ ഫെയ്‌സ് ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നു. മരത്തിലേക്ക് ഓടിക്കയറുന്ന രംഗം എങ്ങനെ ചിത്രീകരിച്ചിരിക്കുന്നു എന്നത് ഈ വീഡിയോയിലൂടെ മനസിലാക്കാം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

കൂടാതെ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിലുള്ള സന്തോഷവും വീഡിയോക്കൊപ്പം പീറ്റര്‍ പങ്കുവെക്കുന്നു. പുലിമുരുകനിലെ പ്രകടനത്തെ സംബന്ധിച്ച് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. എല്ലാവരും സിനിമ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു എന്നറിയുന്നതിലും സന്തോഷം. ഈ അവസരത്തില്‍ സിനിമയുടെ ഓരോ അണിയറ പ്രവര്‍ത്തകരോടുമുള്ള നന്ദി ഞാന്‍ അറിയിക്കുന്നുവെന്നും ഫേസ് ബുക്ക് പേജില്‍ പീറ്റര്‍ ഹെയിന്‍ വ്യക്തമാക്കുന്നു.

ആ വീഡിയോ കാണാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (1 hour ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (1 hour ago)

ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍  (1 hour ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  (1 hour ago)

പത്തനാപുരത്ത് തന്റെ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഗണേഷ് കുമാര്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും വന്‍ ഇടിവ്  (3 hours ago)

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (3 hours ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (4 hours ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (4 hours ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (4 hours ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (4 hours ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (5 hours ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (5 hours ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (5 hours ago)

Malayali Vartha Recommends