Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

തെരുവില്‍ നിന്നൊരു ഫൈറ്റ്മാസ്റ്റര്‍! സ്‌കൂളില്‍ പോകാത്ത, പത്താംവയസില്‍ ജോലിക്കിറങ്ങിയ പുലിമുരുകന്‍ ഫൈറ്റ്മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നിന്റെ ജീവിതത്തിലൂടെ

12 OCTOBER 2016 12:55 PM IST
മലയാളി വാര്‍ത്ത

പീറ്റര്‍ ഹെയ്ന്‍ ആളൊരു വല്ലാത്ത ജാതി സംഭവമാണട്ടോ. എല്ലാം കൊണ്ടും കിടു. അയാളുടെ ലൈഫ് സ്റ്റോറിയാണ് അതിലും സംഭവം. ഹോളിവുഡിലും കോളിവുഡിലും ആക്ഷന്‍ രംഗങ്ങള്‍ക്ക് പുതിയ ഭാവം നല്കിയ സ്റ്റണ്ട് മാസ്റ്റര്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് പൂര്‍ണത ഉണ്ടാകണമെങ്കില്‍ പീറ്റര്‍ ഹെയ്‌നിന്റെ സാന്നിധ്യം കൂടിയേ തീരുവെന്നാണ് സംവിധായകരുടെ പക്ഷം. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ വിരാജിക്കുമ്പോഴും പീറ്ററിന്റെ ജീവിതത്തിന് ഒരു മറുപുറമുണ്ട്. ദാരിദ്രത്തിന്റെ ബാല്യവും കൗമാരവും പിന്നിട്ട ഹെയ്‌നിന്റെ ജീവിതത്തിലൂടെവിയറ്റ്‌നാമില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു പീറ്ററിന്റെ മുത്തച്ഛന്‍. അവിടെവച്ചാണ് പീറ്ററിന്റെ അച്ഛന്‍ മേരിയെന്ന വിയറ്റ്‌നാംകാരിയില്‍ അനുരകതനാകുന്നത്. പ്രണയം വിവാഹത്തിന് വഴിമാറി. അതോടെ വിയറ്റ്‌നാം വാസം അവസാനിപ്പിച്ച് കുടുംബം ചെന്നൈയിലേക്ക് വന്നു. എന്നാല്‍ ജീവിതം സുഖകരമായിരുന്നില്ല. ഹോട്ടലും സമ്പാദ്യവുമെല്ലാം നഷ്ടമായി. കുടുംബം ദാരിദ്രത്തിലേക്ക് പതിയെ വീണു. അതോടെ കൊച്ചു പീറ്ററിന് ജോലിക്ക് പോകേണ്ടിവന്നു. അതും പത്താംവയസില്‍. പുസ്തകങ്ങളും ബാഗുമൊക്കെയായി കൂട്ടുകാര്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഹോട്ടലില്‍ തീന്‍മേശ തുടയ്ക്കുകയായിരുന്നു അവന്‍. വിശപ്പാണല്ലോ ഏറ്റവും വലിയ പാഠപുസ്തകം. ഹോട്ടല്‍ തൊഴിലിനൊപ്പം വെല്‍ഡിംഗ് ജോലിയും ചെയ്തു അവന്‍ കുടുംബം പുലര്‍ത്തി. ഒന്നുമില്ലായ്മയില്‍ നിന്ന് കരകയറാന്‍ ചെയ്യാവുന്ന ജോലികളൊക്കെ ചെയ്തു. രാത്രികളില്‍ അടുത്തുള്ള തെരുവില്‍ തട്ടുകടയില്‍ ചായ അടിക്കാന്‍ പോയി. യൗവ്വനം പടിവാതിക്കലെത്തിയപ്പോള്‍ മെഡിക്കല്‍ റെപ്രസിന്റേറ്റീവിന്റെ ജോലിയിലേക്ക് പീറ്റര്‍ മാറി. അക്കാലത്ത് പീറ്ററിന്റെ അച്ഛന്‍ തമിഴ് സിനിമകളില്‍ സ്റ്റണ്ട്മാനായി പോകുമായിരുന്നു. വിയറ്റ്‌നാമില്‍വച്ച് ആയോധനകല പഠിച്ചതിന്റെ ഗുണമെന്നുപറയാം. ഒരിക്കല്‍ വിജയകാന്ത് നായകനായ തലൈവന്‍ സിനിമയുടെ ഷൂട്ടിംഗ് ഒരു കപ്പലില്‍ നടക്കുന്നു. ഒരു കപ്പലിലാണ് ഷൂട്ടിംഗ്. മലേഷ്യന്‍ പശ്ചാത്തലത്തിലുള്ളതാണ് കഥ. ചൈനക്കാരുടെ മുഖസാദൃശ്യമുള്ള ആളുകളെ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളായി വേണം. അങ്ങനെ പീറ്ററും സിനിമയിലെത്തി. അതോടെ അച്ഛന്റെ ആശീര്‍വാദത്തോടെ പീറ്റര്‍ സ്റ്റണ്ട്മാന്റെ തൊഴില്‍ ഏറ്റെടുത്തു. പിന്നെ നടന്നതെല്ലാം ചരിത്രം. കോടികള്‍ പ്രതിഫലം വാങ്ങുന്ന പീറ്റര്‍ യന്തിരന്‍, ഏഴാം അറിവ് അടക്കം അടുത്തിടെ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെയെല്ലാം ആക്ഷന്‍ കൊറിയോഗ്രാഫറായിരുന്നു. സ്വന്തം ബാനറില്‍ ഒരു കുടുംബചിത്രം ഇറക്കാനുള്ള ശ്രമത്തിലാണ് പീറ്റര്‍ ഹെയ്ന്‍. ജീവിതത്തോടുള്ള പടവെട്ടലില്‍ ഇതെല്ലാം നിസ്സാരമെന്നാണ് ടിയാന്റെ അഭിപ്രായം. പിന്നെ താനിത് പൂര്‍ണ്ണമായും ആസ്വദിക്കുന്നു. വെല്‍ഡണ്‍ എങ്ങനെ പറയാതിരിക്കും ഇദ്ദേഹത്തിന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends