Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

അധികമാര്‍ക്കും അറിയാത്തൊരു മുഖം മോഹന്‍ലാലിനുണ്ട്': ഈ സെല്‍ഫിയെടുത്ത കഥയ്‌ക്കൊപ്പം അതും നമിത പറയുന്നു

13 OCTOBER 2016 01:29 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍വൈശാഖ് ടീമിന്റെ പുലിമുരുകന്‍ കണ്ടവര്‍, ജൂലി എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കില്ല. തെന്നിന്ത്യന്‍ താരം നമിതയുടെ ഗംഭീരതിരിച്ചുവരവ് കൂടിയായിരുന്നു ജൂലി എന്ന കഥാപാത്രം. മോഹന്‍ലാലിനൊപ്പമുള്ള അഭിനയഅനുഭവത്തെക്കുറിച്ച് നമിത പറയുന്നു. 
നല്ലൊരു ചിത്രത്തിനായാണ് ഇത്രനാളും കാത്തിരുന്നതെന്നും പുലിമുരുകന്റെ തിരക്കഥ കേട്ട ഉടന്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നമിത പറയുന്നു. താന്‍ ശരിയായ തീരുമാനമാണ് എടുത്തതെന്നും സിനിമയുടെ വിജയത്തില്‍ അതിയായ സന്തോഷവുമുണ്ടെന്നും നമിത പറഞ്ഞു. മോഹന്‍ലാല്‍ എന്ന നടന്‍ നമുക്ക് എല്ലാവര്‍ക്കും സൂപ്പര്‍സ്റ്റാറാണ്. പക്ഷേ അധികമാര്‍ക്കും അറിയാത്തൊരു മുഖം അദ്ദേഹത്തിനുണ്ട്. വളരെ ഇന്റലെക്ച്വലാണ് അദേഹം. ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന ആളാണ്. പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാലിന് പകരം വയ്ക്കാന്‍ മറ്റൊരു നടനില്ല. ആ കഥാപാത്രമായി അദേഹം ജീവിക്കുകയായിരുന്നുനമിത പറഞ്ഞു.
ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് നമിത മോഹന്‍ലാലിനൊപ്പം എടുത്ത ഒരു സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ നേരത്തെ ഹിറ്റായിരുന്നു. ആ സെല്‍ഫി എടുത്തതിനെക്കുറിച്ച് നമിത പറയുന്നു:
അദ്ദേഹത്തിനൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ ധൈര്യമില്ലായിരുന്നു. എങ്ങനെയായിരിക്കും മോഹന്‍ലാലിന്റെ പ്രതികരണം എന്നു അറിയില്ലല്ലോ? എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹം സെല്‍ഫി എടുക്കാന്‍ സന്തോഷത്തോടെ അരികിലെത്തുകയായിരുന്നു. ശരിക്കും പേടിച്ചാണ് ചെന്നത് എന്നാല്‍ താരം തന്നെ ചേര്‍ത്തു നിര്‍ത്തി. ആ സെല്‍ഫി ഇത്രയധികം ലൈക്കുകള്‍ നേടുമെന്ന് കരുതിയിരുന്നില്ലെന്നും നമിത കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (13 minutes ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (16 minutes ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (53 minutes ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (1 hour ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (1 hour ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (1 hour ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (2 hours ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (2 hours ago)

ലാ ലിഗ സീസണിൽ വിജയത്തോടെ തുടക്കമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്..‌.  (2 hours ago)

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി  (2 hours ago)

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):  (2 hours ago)

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്  (3 hours ago)

വ്യാഴാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

Malayali Vartha Recommends