Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിമിക്രിക്കാരുടെ ശനിദശ തീരുന്നില്ല; മമ്മൂട്ടിയ്ക്കൊപ്പം തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയ പ്രമുഖ ആര്‍ട്ടിസ്റ്റ് അടിച്ച് ഫിറ്റായി ചാന്‍സ് തുലച്ചെന്ന് പാഷാണം ഷാജിയുടെ വെളിപ്പെടുത്തല്‍

14 OCTOBER 2016 12:08 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിക്കൊപ്പം സിനിമയില്‍ അഭിനയിക്കുകയെന്നത് ഏതൊരു പുതുമുഖ നടന്റെയും സ്വപ്നമാണ്. എന്നാല്‍, കിട്ടിയ അവസരം കളഞ്ഞുകുളിച്ചവരെ എന്തു പറയും. കേരളത്തിലെ പ്രമുഖ മിമിക്രി താരത്തിനാണ് ഇത്തരത്തില്‍ മികച്ചൊരു അവസരം നഷ്ടമായത്.

സൂപ്പര്‍ഹിറ്റായി ഓടുന്ന തോപ്പില്‍ ജോപ്പനില്‍ പ്രധാന വേഷത്തിലേക്കാണ് മിമിക്രി താരത്തെ വിളിച്ചത്. മമ്മൂട്ടി ചിത്രത്തില്‍ അവസരം ലഭിച്ച സന്തോഷത്തില്‍ ഈ മമിക്രി കലാകാരന്‍ കൂട്ടുകാര്‍ക്കൊക്കെ ലാവിഷായി ഒരു പാര്‍ട്ടി നടത്തി. രാത്രി മുഴുവന്‍ മദ്യപാനം. അടിച്ചു ഫിറ്റായതോടെ മിമിക്രി താരത്തിന് രാവിലെ എണീല്‍ക്കാനായില്ല. അതോടെ ഷൂട്ടിംഗും സിനിമയും അയാള്‍ക്ക് നഷ്ടമായി.

തോപ്പില്‍ ജോപ്പന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പാഷണം ഷാജി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ താരത്തിന്റെ പേര് പറയില്ലെന്നും ഷാജി പറഞ്ഞു.

ചാനല്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെ മിമിക്രി താരങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ ദോഷമാണിതെന്നാണ് സോഷ്യല്‍മീഡിയയില്‍ ആളുകള്‍ കമന്റ് ചെയ്യുന്നത്. മിമിക്രിക്കാര്‍ അഹങ്കാരികളും മദ്യപാനികളുമാണെന്നും ഇത്തരക്കാര്‍ക്ക് ഇതിലും വലുത് വരുമെന്നും പറഞ്ഞവര്‍ കുറവല്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (5 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (17 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (29 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (40 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (55 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends