Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലിമുരുകനും ജോപ്പനും വീണ്ടും വരുന്നു?

16 OCTOBER 2016 05:44 PM IST
മലയാളി വാര്‍ത്ത

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററിലെത്തിയത്. ഒക്ടോബര്‍ 7 ന് മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും മോഹന്‍ലാലിന്റെ പുലിമുരുകനും തിയേറ്ററിലെത്തി. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഈ വര്‍ഷം മറ്റൊരു താര യുദ്ധം കൂടെ പ്രേക്ഷകര്‍ക്ക് കാണാം. ഡിസംബറില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രം ഒരേ ദിവസം തിയേറ്ററിലെത്തുന്നതായി വാര്‍ത്തകള്‍. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 23 ന് തിയേറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്‌ബോള്‍ എന്ന ചിത്രവും ഈ ദിവസം തന്നെ തിയേറ്ററുകളിലെത്തുന്നു എന്നാണ് കേള്‍ക്കുന്നത്. വെള്ളി മൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്‌ബോള്‍. ഇതിന് മുമ്ബ് ഇങ്ങനെ ഒരു താരയുദ്ധം നടന്നത് 2001 ആഗസ്റ്റ് 31 നാണ്. മോഹന്‍ലാലിന്റെ രാവണപ്രഭവും മമ്മൂട്ടിയുടെ രാക്ഷസ രാജാവും ഒരേ ദിവസം തിയേറ്ററികളിലെത്തി.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശോഷം പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളിലൂടെ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. നേരത്തെയുള്ള രണ്ട് മത്സരങ്ങളിലും വിജയം മോഹന്‍ലാലിന്റെ പക്ഷത്തായിരുന്നു. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയെങ്കിലും കലക്ഷന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ മുന്നിട്ട് നിന്നു. ദ ഗ്രേറ്റ് ഫാദറും മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്‌ബോളും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (6 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (18 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (30 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (41 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (56 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends