Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

മറ്റ് സിനിമകളില്‍ ആന്റണി പെരുമ്പാവൂര്‍ അഭിനയിക്കുന്നത് മോഹന്‍ലാല്‍ വിലക്കി

17 OCTOBER 2016 02:10 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ കമലദളം മുതലുള്ള പല സിനിമകളിലും ആന്റണി പെരുമ്പാവൂര്‍ അഭിനയിച്ചിട്ടുണ്ട്. ഹരികൃഷ്ണന്‍സ്, അലീഭായി, ദൃശ്യം, ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലൊക്കെ ചെറുതും ശ്രദ്ധിക്കപ്പെടുന്നതുമായ വേഷങ്ങള്‍ ആന്റണി ചെയ്തിട്ടുണ്ട്. ഇതോടെ പലരും ആന്റണിയെ അഭിനയിക്കാന്‍ വിളിച്ചു. എന്നാല്‍ തന്റേതല്ലാത്ത സിനിമകളില്‍ അഭിനയിക്കേണ്ടെന്ന് മോഹന്‍ലാല്‍ ആന്റണിയോട് പറഞ്ഞു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പലപ്പോഴും ലാലിന്റെ നിര്‍ബന്ധപ്രകാരമാണ് ആന്റണി അഭിനയിക്കുന്നത്. ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷവും അങ്ങനെയായിരുന്നു.

പട്ടണപ്രവേശം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആന്റണി പെരുമ്പാവൂരിനെ മോഹന്‍ലാല്‍ പരിചയപ്പെടുന്നത്. ഒരു സിനിമയുടെ സെറ്റില്‍ താല്‍ക്കാലിക ഓട്ടം പോയതായിരുന്നു ആന്റണി. പിന്നീട് മൂന്നാംമുറയുടെ ലൊക്കേഷനില്‍ സുഹൃത്തുക്കളുമൊത്ത് മോഹന്‍ലാലിനെ കാണാന്‍ ചെന്ന ആന്റണിയോട് തന്റെ ഡ്രൈവറാകാന്‍ മോഹന്‍ലാല്‍ ക്ഷണിക്കുകയായിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ മാനേജരായ ആന്റണി 2000ല്‍ നരസിംഹം എന്ന സിനിമ നിര്‍മിച്ചു. ചിത്രം സൂപ്പര്‍ഹിറ്റായി. പിന്നീട് ഇങ്ങോട്ട് പതിനഞ്ചോളം മോഹന്‍ലാല്‍ ചിത്രങ്ങള്‍ ആന്റണി നിര്‍മിച്ചു. ദൃശ്യമാണ് ഏറ്റവും വലിയ ഹിറ്റ്.

ഇപ്പോള്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ നായകനാക്കി സിനിമ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ആന്റണി. മുമ്പ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി ഹലോ മായാവി എന്നൊരു സിനിമ നിര്‍മിക്കാന്‍ ആന്റണി ആലോചിച്ചെങ്കിലും നടന്നില്ല. രജനികാന്തിന്റെ കബാലിയുടെ കേരളത്തിലെ അവകാശം നേടിയാണ് ആന്റണി തന്റെ ബാനറായ ആശീര്‍വാദിന്റെ മാറ്റ് കൂട്ടിയത്. പ്രണവിന്റെ ആദ്യ സിനിമയും അതുപോലെയായിരിക്കുമെന്ന് ആന്റണി വിശ്വസിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (1 hour ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (1 hour ago)

ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍  (1 hour ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  (1 hour ago)

പത്തനാപുരത്ത് തന്റെ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഗണേഷ് കുമാര്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും വന്‍ ഇടിവ്  (3 hours ago)

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (3 hours ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (4 hours ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (4 hours ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (4 hours ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (4 hours ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (5 hours ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (5 hours ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (5 hours ago)

Malayali Vartha Recommends