മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയത് തന്നെയല്ലെന്ന് നടി സാന്ദ്ര തോമസ്

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച സംഘം ഭീഷണിപ്പെടുത്തിയത് തന്നെയല്ലെന്ന് നടി സാന്ദ്ര തോമസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായി വിജയന്റെ പേരു പറഞ്ഞ് വനിതാ സംരഭകയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം ഏഴുപേര്‍ കൊച്ചിയില്‍ പിടിയിലായിരുന്നു. അലങ്കാര വസ്തുക്കള്‍ നിര്‍മിച്ചു വില്‍ക്കുന്ന കൊച്ചി സ്വദേശി ചെറുകിട വ്യവസായി സാന്ദ്ര തോമസ് ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
https://www.facebook.com/Malayalivartha





















