Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

നാടോടിക്കാറ്റിനു തുടര്‍ച്ചയുണ്ടകുമോ? ദാസനെയും വിജയനെയും വീണ്ടും ഒന്നിപ്പിക്കാനുറച്ച് വിനീത് ശ്രീനിവാസന്‍ 

22 OCTOBER 2016 01:38 PM IST
മലയാളി വാര്‍ത്ത

ദാസനെയും വിജയനെയും ഒന്നിപ്പിക്കാന്‍ വിനീത്. നാടോടിക്കാറ്റ് എന്ന വിഖ്യാത ഹാസ്യചിത്രത്തിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച നാടോടിക്കാറ്റിനു ഇനിയൊരു തുടര്‍ച്ചയുണ്ടാകുമോ? ഒരുപക്ഷേ ഉണ്ടായേക്കാം എന്നാണ് നിലവിലെ സൂചനകളില്‍ നിന്നു മനസ്സിലാകുന്നത്. ദാസനെയും വിജയനെയും വീണ്ടും ഒരിക്കല്‍ കൂടി സ്‌ക്രീനിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിനീത് ശ്രീനിവാസന്‍. ആശയം മനസിലുണ്ടെന്നും ഇനി തിരക്കഥ രൂപപ്പെടുത്തിയാല്‍ മതിയെന്നും വിനീത് അറിയിച്ചു. എന്നാണ് തുടങ്ങുന്നതെന്നോ ചിത്രം എന്നു പുറത്തെത്തുമെന്നോ വിനീത് വ്യക്തമാക്കിയിട്ടില്ല.
മോഹന്‍ലാല്‍ശ്രീനിവാസന്‍ ടീമിനെ ഒന്നിപ്പിച്ച് ചിത്രം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിനീത്. എന്നാല്‍, ഇത് നാടോടിക്കാറ്റിന്റെ രണ്ടാംഭാഗമാണോയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പഴയ സിനിമയുടെ തുടര്‍ച്ചയാകും എന്ന സൂചന തന്നെയാണ് വിനീത് നല്‍കുന്നത്. കഥാപശ്ചാത്തലം മനസിലുണ്ട്. ഇനി തിരക്കഥയാക്കിയാല്‍ മതിയെന്ന് വിനീത് പറഞ്ഞു. അവരെ വച്ച് ഒരു സിനിമ ചെയ്യുവാന്‍ കഴിയുന്നത്ര സന്തോഷം വേറെലഭിക്കില്ല. അതിനായുളള ശ്രമത്തിലാണ് താനെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. അധികം കാലതാമസമില്ലാതെ വിനീത് ശ്രീനിവാസന്‍ശ്രീനിവാസന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം തിയേറ്ററില്‍ ഉണ്ടാകും. വിനീത് നിര്‍മ്മിക്കുന്ന ആനന്ദം ഇന്നലെ തിയേറ്ററുകളില്‍ എത്തി. വൈകാതെ ശ്രീനിവാസനും പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ച് ചിത്രം വരുന്നുണ്ട്. മോഹന്‍ലാലിനൊപ്പം പ്രിഥ്വിരാജും കേന്ദ്രകഥാപാത്രമാകും. ശ്രീനിവാസന്റെ കഥയ്ക്ക് പ്രിയദര്‍ശന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യും. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലാണ് സിനിമ.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends