Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

തലവേദനയ്ക്ക് മോഹന്‍ലാലിന്റെ ചികില്‍സ

24 OCTOBER 2016 06:51 PM IST
മലയാളി വാര്‍ത്ത

ലാല്‍ ഒരു മികച്ച ഡോക്ടറാണെന്നാണ് സഹതാരങ്ങളുടെ അഭിപ്രായം അതും മനസ്സിന്റെ ഡോക്ടര്‍.നടന്‍ സിദ്ധിഖിലും നടി ശ്വേതാമേനോനും തലവേദന പതിവായി വരാറുണ്ട്. പ്രത്യേകിച്ച് ബിസി ഷെഡ്യൂളുകളില്‍. ഈ സമയങ്ങളില്‍ വലിയ അലോസരപ്പെടുത്തലാണ് ഉണ്ടാകുന്നത്. അടുത്തിടെ തലവേദന കൊണ്ട് പുളയുന്ന സിദ്ധിഖിനെ കണ്ട് മോഹന്‍ലാല്‍ വിവരം തിരക്കി. വേദന നമ്മള്‍ ആസ്വദിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് താരം പറഞ്ഞു. അത് കേട്ട് സിദ്ധിഖിന് ദേഷ്യം വന്നു. മോഹന്‍ലാലായത് കൊണ്ട് ഒന്നും പറഞ്ഞില്ലെന്ന് മാത്രം. ഇതെല്ലാം കണ്ട് നിന്ന ശ്വേതാമേനോന്‍ പറഞ്ഞു, മോഹന്‍ലാല്‍ ഇങ്ങിനെയാണ്. വേറെ ആര്‍ക്കും ഈ രീതിയില്‍ പെരുമാറാനറിയില്ല.
ഏതൊരു ഗുരുതരമായ പ്രശ്‌നത്തെയും ലളിതമായാണ് മോഹന്‍ലാല്‍ അഭിമുഖീകരിക്കുന്നത്. ആന ഇടഞ്ഞ് വരുന്നെന്ന് പറഞ്ഞാലും താരം ശാന്തമായിരിക്കും. അല്ലെങ്കില്‍ തലവേദന എന്‍ജോയ് ചെയ്യണമെന്ന് ആരെങ്കിലും പറയുമോ. ശ്വേതാമേനോന്‍ ചോദിക്കുന്നു. ഒരു ദിവസം ദുബയില്‍ സ്‌റ്റേജ്‌ഷോ നടക്കുകയാണ്. സിദ്ധിഖിന് ചോറും മീന്‍ കറിയും കിട്ടാഞ്ഞിട്ട് ദേഷ്യം വന്നിരിക്കുകയാണ്. പലതരം ജ്യൂസുകളും പഴവര്‍ഗങ്ങളും മേശ നിറഞ്ഞ് ഇരുന്നിട്ടും സിദ്ധിഖ് തിരിഞ്ഞ് നോക്കുന്നില്ല. സിദ്ധിഖിനെ ആശ്വസിപ്പിക്കാന്‍ മോഹന്‍ലാല്‍ നോക്കിയിട്ട് രക്ഷയില്ല. ഒടുവില്‍ എങ്ങനെയോ പരിപാടി കഴിഞ്ഞു.
റൂമില്‍ വന്ന സിദ്ധിഖിനെ മോഹന്‍ലാല്‍ റൂമിലേക്ക് വിളിച്ചു. മേശപ്പുറത്തിരിക്കുന്ന പാത്രത്തിന്റെ മൂടി മാറ്റി മോഹന്‍ലാല്‍, നല്ല ചൂട് ചോറും മീന്‍കറിയും. അതോടെ സിദ്ധിഖ് അവിടെ ഇരുന്ന് ഒറ്റയിരുപ്പില്‍ കഴിച്ച് തീര്‍ത്തു. മോഹന്‍ലാല്‍ തന്റെ ദുബയിലെ റസ്‌റ്റോറന്റില്‍ വിളിച്ച് മീന്‍കറിയും ചോറും തയ്യാറാക്കിച്ച് കൊണ്ടുവന്നതാണ്. അതാണ് മോഹന്‍ലാല്‍. ഏത് കാര്യങ്ങളെയും സിംപിളായും പവര്‍ഫുളായും നേരിടാന്‍ താരത്തിനേ കഴുയൂ ശ്വേതാമേനോന്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (20 minutes ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (54 minutes ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (1 hour ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (1 hour ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (1 hour ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (1 hour ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (3 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (3 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (4 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (4 hours ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (4 hours ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (5 hours ago)

Malayali Vartha Recommends