Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മമ്മൂട്ടിക്ക് മടുക്കുന്നു: മമ്മൂട്ടി കര്‍ണന്‍ ഉപേക്ഷിച്ചത് എന്ത് കൊണ്ട് ? കാരണം പൃഥ്വിരാജോ !

25 OCTOBER 2016 12:19 PM IST
മലയാളി വാര്‍ത്ത

നല്ല തിരക്കഥകള്‍ കിട്ടാത്തതില്‍ താരത്തിന് വിഷമവും സങ്കടവും. അടുത്തകാലത്തൊന്നും വന്‍ വിജയങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്തതില്‍ താരം ഏറെ ഖിന്നനാണ്. ഒപ്പം പുതുതലമുറയുടെ തള്ളിക്കയറ്റലുകള്‍ കൂടുയതോടെ സിനിമയില്‍ നിന്ന് വിട്ട് നില്‍ന്‍ താരം ചിന്തിക്കുന്നുണ്ട്. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'കര്‍ണന്‍' മമ്മൂട്ടി ഉപേക്ഷിച്ചതായി സൂചന. പൃഥ്വിരാജിന്റെ കര്‍ണനൊപ്പം ഒരു അനാവശ്യ മത്സരത്തിന് മെഗാസ്റ്റാറിന് താല്‍പ്പര്യമില്ലെന്നാണ് വിവരം. പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ ചെയ്യാനിരുന്നതാണ് കര്‍ണന്‍.
വിമല്‍ പ്രിഥ്വിരാജ് കൂട്ട് കെട്ടിനുമുന്നേ മമ്മൂട്ടിയുടെ കര്‍ണന്റെ ജോലികള്‍ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പ്രിഥ്വിരാജും കര്‍ണന്‍ പ്രഖ്യപിച്ചതോടെ ആശയകുഴപ്പം നിലനില്‍ക്കുകയായിരുന്നു. അതിനിടയില്‍ പ്രിഥ്വിരാജ് കര്‍ണന്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തും. മറ്റൊരു പേരിലായിരിക്കും ഇതോടെ കര്‍ണനെത്തുകയെന്ന് മധുപാല്‍ വ്യക്തമാക്കി. പ്രി പൊഡ്രക്ഷന്‍ ജോലികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അമ്പത് കോടിയുടെ ബഡ്ജറ്റായിരുന്നു മമ്മൂട്ടിയുടെ കര്‍ണ്ണന് വേണ്ടി കരുതിയിരുന്നത്. അതേ സമയം 300 കോടി ബജറ്റിലാണ് പൃഥ്വിരാജ് ആര്‍എസ് വിമല്‍ ടീമിന്റെ കര്‍ണന്‍ ഒരുങ്ങുന്നത്. രഞ്ജിത്തിന്റെ 'വമ്പന്‍' എന്ന ആക്ഷന്‍ ത്രില്ലറാണ് മമ്മൂട്ടി അടുത്തതായി ചെയ്യുന്നത്. അടുത്തകാലം ഇറങ്ങിയ ചിത്രങ്ങള്‍ക്ക് വന്‍ വിജയം കിട്ടാത്തതാണ് താരത്തെ ഇപ്പോള്‍ കുഴക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (8 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (11 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (17 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (22 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (25 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (42 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Malayali Vartha Recommends