Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പുലിമുരുഗന്‍ വെറും തള്ളും അതിലേറെ കോപ്പിയടിയും; സിനിമയെയും ലാലിനെയും കളിയാക്കിയ കസബയുടെ നിര്‍മ്മാതാവിനെ ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പഞ്ഞിക്കിട്ടു!

27 OCTOBER 2016 03:43 PM IST
മലയാളി വാര്‍ത്ത

ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ തെറിവിളിയും പൊങ്കാലയും ഏറ്റുവാങ്ങേണ്ടിവന്ന അവസ്ഥയിലാണ് നിര്‍മാതാവായ ജോബി ജോര്‍ജ്. പുലിമുരുകന്‍ റിക്കാര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെ ഒക്ടോബര്‍ 13ന് ജോബി ഷെയര്‍ ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്കു കാരണം.

മമ്മൂട്ടി നായകനായി നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയുടെ നിര്‍മാതാവാണ് ജോബി. ജോയ് ആന്‍ഡ് ദി ബോയ്, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചിരിക്കുന്നത് ജോബിയാണ്. ജോബി ഷെയര്‍ ചെയ്ത പോസ്റ്റ് ഇങ്ങനെ- ''പുള്ളിയോട് മുരുഗനെ പറ്റി നാലു വരി പാട്ട് ചിട്ടപ്പെടുത്താന്‍ പറഞ്ഞു...അങ്ങേരു പാവം പഴനി മല മുരുഗനാന്ന് തെറ്റിദ്ധരിച്ചു….അത് തെറ്റാ..???? അല്ലാ; അത് തെറ്റാാണൊന്ന് ???? കുറെ തള്ളും അതിലേറെ കോപ്പി അടിയും ചേര്‍ന്നാല്‍ ഒരു ലാല്‍ മൂവി ആയി.

ഇതോടെയാണ് മോഹന്‍ലാല്‍ ഫാന്‍സ് ജോബിക്കെതിരേ തിരിഞ്ഞത്.ഇതോടെ കസബ പൊട്ടിയതിന്റെ സങ്കടം തീര്‍ക്കാനുള്ള നിര്‍മാതാവിന്റെ സൈക്കോളജില്‍ മൂവാണിതെന്ന തരത്തിലുള്ള കമന്റുകള്‍ ഒഴുകിയെത്തി. തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവായ നൗഷാദ് ആലത്തൂരും നേരത്തെ പുലിമുരുകനെ കളിയാക്കുന്ന ട്രോള്‍ ഷെയര്‍ ചെയ്ത് പുലിവാലു പിടിച്ചിരുന്നു. അന്ന് ആരാധകരുടെ ചീത്തവിളിയില്‍ മടുത്ത നൗഷാദ് അവസാനം പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (9 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (12 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (18 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (23 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (26 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (43 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Malayali Vartha Recommends