Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

മുരുകന്‍ മലയ്ക്ക് പോകുന്ന രംഗം പുലിമുരുകനില്‍ നിന്നും ഒഴിവാക്കിയതെന്തിന്?

31 OCTOBER 2016 02:47 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയം നേടി വൈശാഖ് സംവിധാനം ചെയ്ത പലിമുരുകന്‍ വിജയ യാത്ര തുടരുകയാണ്. അതിനിടയില്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ രംഗത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്നു.

മുരുകനും മാമനും മലയ്ക്ക് പോകുന്ന രംഗമാണത്രെ ദൈര്‍ഘ്യക്കൂടുതല്‍ കാരണം എഡിറ്റിങ് റൂമില്‍ വച്ച് വെട്ടിമാറ്റപ്പെട്ടത്. കൈയ്യടിയ്ക്ക് വക നല്‍കുന്ന രംഗമായിരുന്നുവത്രെ ഇതും.ഡാഡി ഗിരിജയ്ക്ക് വേണ്ടി മുരുകനും മാമനും ചന്ദനം കടത്തിയത് പോലെ മയക്കുമരുന്ന് കടത്തുന്നതായിരുന്നുവത്രെ രംഗം. സ്വാമിമാരുടെ വേഷത്തിലാണ് മയക്ക് മരുന്ന് കടത്തുന്നത്. ചിത്രത്തില്‍ ചന്ദനത്തടി കടത്തുന്ന ഒരു രംഗമുണ്ട്. അതും തീര്‍ത്ഥാടകരുടെ വേഷത്തിലാണ് കടത്തുന്നത്. ഏറെ കൈയ്യടി നേടിയ രംഗമായിരുന്നു ഇതും.ഫോട്ടോയ്‌ക്കൊപ്പം ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്ന ഈ വാര്‍ത്തകള്‍ക്ക് പക്ഷെ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും മുരുകന്‍ മലയ്ക്ക് പോകാന്‍ വേഷമിട്ട ഇങ്ങനെ ഒരു രംഗം ചിത്രത്തില്‍ ഇല്ല. 25 ദിവസത്തിനുള്ളില്‍ പുലിമുരുകന്‍ ദൃശ്യത്തിന്റെ റെക്കോട് തിരുത്തിയെഴുതി. ഇതിനോടകം സിനിമ 75 കോടി നേടി എന്നാണ് ഔദ്യോഗിക വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (5 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (14 minutes ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (18 minutes ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (25 minutes ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (31 minutes ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (35 minutes ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (37 minutes ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (1 hour ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (1 hour ago)

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (2 hours ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (2 hours ago)

ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍  (2 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  (3 hours ago)

പത്തനാപുരത്ത് തന്റെ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഗണേഷ് കുമാര്‍  (3 hours ago)

Malayali Vartha Recommends