Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ലാലേട്ടന് ഇനി ചൂടുള്ള നായിക, ഇന്ത്യ-പാക് യുദ്ധകഥ പറയുന്ന മേജര്‍ രവി ചിത്രത്തില്‍ പാകിസ്ഥാന്‍കാരിയായി മുംബൈ മോഡല്‍

31 OCTOBER 2016 05:35 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനൊപ്പം തെലുങ്കു താരം അല്ലു സിരിഷും ബോളിവുഡ് നടന്‍ അരുണോദയ് സിംഗും അണിനിരക്കുന്ന സിനിമയിലെ രണ്ടു നായികമാരില്‍ ഒരാളായിരിക്കും പ്രിയങ്ക. ഇന്ത്യാ പാകിസ്താന്‍ യുദ്ധകഥ പറയുന്ന മേജര്‍രവി ചിത്രം 1971 നെക്കുറിച്ച് ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. മുംബൈ മോഡല്‍ പ്രിയങ്കാ അഗര്‍ വാള്‍ സിനിമയില്‍ നായികയാകുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ടുള്ള വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ചിരിക്കുന്നവര്‍ക്കുള്ള ഏറ്റവും പുതിയ വിശേഷം. സിനിമയില്‍ ഒരു പാകിസ്താന്‍ കാരിയുടെ വേഷമായിരിക്കും താരത്തിനെന്നാണ് വിവരം.

ഇന്തോ-പാകിസ്താന്‍ യുദ്ധത്തില്‍ പാകിസ്താന്‍ സൈന്യത്തിന് മുന്‍പില്‍ ഉണ്ടായിരുന്ന സൈനികനാണ് റാണാ ഷെരീഫ്. അരുണോദയ് അവതരിപ്പിക്കുന്ന പാകിസ്താനി ലഫ്നന്റ് കേണല്‍ റാണാ ഷെരീഫിന്റെ ഭാര്യാവേഷമാണ് പ്രിയങ്കയ്ക്ക്. ചിത്രത്തില്‍ ഒരു 65 കാരിയായും യുവതിയായും പ്രിയങ്ക പ്രത്യക്ഷപ്പെടും. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പ്രിയങ്കയുടെ ആദ്യ സംരംഭമാണ് സിനിമ. അതേസമയം പ്രിയങ്ക മോഹന്‍ലാലിനൊപ്പം ഇത് രണ്ടാമത്തെ തവണയാണ് അഭിനയിക്കുന്നത്. നേരത്തേ ലാലിനൊപ്പം പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടുള്ള ചില പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. അനേകം പഞ്ചാബി, ഹിന്ദി സംഗീത ആല്‍ബങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവര്‍ രാജസ്ഥാനിലെ സൂരത്ത്ഗറില്‍ ടീമിനൊപ്പം എത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (8 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (11 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (17 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (22 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (25 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (42 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Malayali Vartha Recommends