Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പുലിമുരുകന് കാനഡയിലും വൻ വരവേൽപ്

03 NOVEMBER 2016 05:04 AM IST
മലയാളി വാര്‍ത്ത

പുലിമുരുകൻ കാനഡയിലും കസറി. നിറഞ്ഞ കയ്യടികളോടെ ടൊറോന്റോ, മിസ്സിസ്സാഗ,റിച്ചമണ്ട് ഹിൽ തുടങ്ങിയ മൂന്ന് സ്ഥലങ്ങളിൽ
ഓരോ പ്രദേശത്തും അഞ്ചിലധികം ഷോകൾ.
റിച്ച്മണ്ട് ഹിൽ യോർക്ക് തീയറ്ററിൽ ശനി ഞായർ ദിവസങ്ങളിലെ ഷോകൾ മലയാളികളെ കൊണ്ട് നിറഞ്ഞ സദസിലായിരുന്നു.
മോഹൻലാൽ ആരാധകരായ ചില തമിഴരും ഹിന്ദിക്കാരും ആവേശമുണർത്തി.
ഒറില്ല, ബാരി, തുടങ്ങി നൂറിലധികം കിലോമീറ്ററുകൾ കാറോടിച്ചാണ് കുടംബസമേധം പുലിമുരുകനെ കാണാനെത്തിയത്.
റെക്കോർഡുകൾ തകർത്ത് പുലിമുരുകന്റെ ജൈത്രയാത്ര തുടരുന്നു.ഒക്ടോബര്‍ ഏഴിന് തീയേറ്ററുകളിലെത്തിയ ചിത്രം 25ാം ദിവസത്തിലേക്ക് അടുക്കുമ്പോള്‍ ഇതിനകം വാരിക്കൂട്ടിയത് 75 കോടിരൂപ‍. 70 കോടിയായിരുന്നു മോഹൻലാലിന്റെ ദൃശ്യം വാരിക്കൂട്ടിയത്. ഈ റെക്കാർഡും പുലിമുരുകനു മുന്നിൽ വഴിമാറി. ഓവർസീസ്, സാറ്റലൈറ്റ് റൈറ്റുകൾ ഓഡിയോ, വിഡിയോ റൈറ്റ് എന്നീ ഇനത്തിലും പുലി മുരുകൻ 15 കോടിയോളം രൂപ നേടി.മികച്ച അഭിപ്രായവും കലക്ഷനും നേടി വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ പുലിമുരുകന്‍ വിദേശ രാജ്യങ്ങളിലും മുന്നേറുകയാണ്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം പുലിമുരുകന്‍ 23 ദിവസം കൊണ്ട് നേടിയത് 55 കോടി രൂപയാണ്. 50 കോടി കടക്കുന്ന മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് പുലിമുരുകന്‍ എന്ന പ്രത്യേകതയുമുണ്ട്. ദൃശ്യവും ഒപ്പവുമാണ് മറ്റ് രണ്ട് ചിത്രങ്ങള്‍. കേരളത്തിന് പുറത്ത് നിന്ന് പുലിമുരുകന്‍ 14 കോടി രൂപ ഗ്രോസ് കലക്ഷന്‍. യു എസ്സില്‍ നിന്നും ചിത്രം ഒരു കോടി ഗ്രോസ് കലക്ഷന്‍ നേടി.

ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ് രാജ്യങ്ങളിലും നൂറ് തിയേറ്ററുകളിലാണ് പുലിമുരുകന്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. നവംബര്‍ നാലോടെ യൂറോപില്‍ 150 ഓളം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (8 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (11 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (14 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (20 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (25 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (28 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (45 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Malayali Vartha Recommends