Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സീരിയല്‍ നടന്‍ റെയ്ജാനുമായി പ്രണയത്തിലാണോ? ആരാധകര്‍ക്ക് മറുപടിയുമായി അനുശ്രീ ഫേസ്ബുക്ക് ലൈവില്‍

03 NOVEMBER 2016 12:52 PM IST
മലയാളി വാര്‍ത്ത

സത്യം വെളിപ്പെടുത്തി അനുശ്രീ. സിനിമാ നടി അനുശ്രീ സീരിയല്‍ നടന്‍ റെയ്ജാനുമായി പ്രണയത്തിലാണോ? കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലുള്ള സജീവ ചര്‍ച്ചയായിരുന്നു. മഴവില്‍ മനോരണ ചാനല്‍ പരിപാടിയുടെ പ്രമോയും, പരിപാടിയിലെ ചില പരാമര്‍ശങ്ങളും കണ്ട് അങ്ങനെ വിശ്വസിച്ചവരും കുറവല്ല. പ്രണയത്തിലാണോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായാണ് നടി അനുശ്രീ രംഗത്തെത്തിയിരിക്കുന്നത്. താനും റെയ്ജാനും തമ്മില്‍ പ്രണയത്തില്‍ അല്ല. പരിവാടിയുടെ മൂഡിന് അനുസരിച്ച് പെരുമാറുകയായിരുന്നു. അനുശ്രീ വ്യക്തമാക്കി.
ഫേസ്ബുക്ക് ലൈവിലൂടെയാണ് അനുശ്രീ ആരാധകരോട് സംസാരിച്ചത്. കഴിഞ്ഞ ദിവസം ആത്മസഖി എന്ന സീരിയലിലെ നായകന്‍ റെയ്ജാനുമായി അനുശ്രീ ചാനല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പിന്നാലെ, ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ നടക്കുമെന്നും പ്രചാരണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അനുശ്രീയുടെ ഫേസ്ബുക്ക് ലൈവ്
വിവാഹത്തെ കുറിച്ചുള്ള അനുശ്രീയുടെ സ്വപ്‌നങ്ങള്‍ ഇങ്ങനെ
ആത്മസഖി എന്ന സീരിയലിലെ സത്യജിത്ത്, പൊന്നമ്പിളി സീരിയലിലെ രാഹുല്‍ എന്നിവര്‍ക്കൊപ്പം സ്വകാര്യ ടിവി പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു പദ്ധതിയുണ്ടായിരുന്നത്. സിനിമയില്‍ നിന്ന് ഇവര്‍ രണ്ട് പേര്‍ക്കും ഒരാരാധികയുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള സര്‍െ്രെപസാണ് പരിപാടിയില്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി രാഹുലിന് പരിപാടിയില്‍ എത്താന്‍ ചേരാന്‍ സാധിച്ചില്ല. പിന്നാലെ സ്‌ക്രിപ്റ്റില്‍ അവതാരകയായ റിമ്മി ടോമി മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.
തുടര്‍ന്ന് താനും റെയ്ജാനും തമ്മില്‍ പരിപാടിയില്‍ പങ്കെടുത്തു. തങ്ങള്‍ തമാശയ്ക്ക് പറഞ്ഞ കാര്യങ്ങളും, നടത്തിയ പ്രകടനങ്ങളുടെയും പശ്ചാത്തലത്തില്‍ തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ നടക്കുമെന്നുമുള്ള ഗോസിപ്പുകള്‍ വന്‍ തോതില്‍ പ്രചരിക്കുകയായിരുന്നുവെന്നും ഫേസ്ബുക്ക് ലൈവിലൂടെ അനുശ്രീ വ്യക്തമാക്കി. താന്‍ തത്കാലം വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അനുശ്രീ വ്യക്തമാക്കി.
പപ്‌സ് കഴിച്ചോ എന്ന വിരുതന്മാരുടെ ചോദ്യത്തിന് താന്‍ എപ്പോഴും പപ്‌സ് കഴിക്കാറില്ലെന്ന ഉത്തരം നല്‍കുകയായിരുന്നു അനുശ്രീ. പക്ഷെ, താന്‍ ഇനിയും പപ്‌സ് വാങ്ങുമെന്നും എന്നാല്‍ വാങ്ങുന്നതിന് മുമ്പ് പപ്‌സിന്റെ വില പരിശോധിച്ച് മാത്രമെ വാങ്ങുകയുള്ളൂവെന്ന് നര്‍മ്മത്തില്‍ ചാലിച്ച് അനുശ്രീ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (7 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (10 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (13 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (19 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (24 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (27 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (44 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Malayali Vartha Recommends