Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

സര്‍ക്കാര്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുന്നു

07 FEBRUARY 2014 11:46 PM IST
മലയാളി വാര്‍ത്ത.

സര്‍ക്കാര്‍ മലയാള സിനിമാ വ്യവസായത്തെ ദ്രോഹിക്കുന്നെന്ന് നിര്‍മാതാക്കളുടെ സംഘടന. മുന്‍കൂര്‍ നികുതി നല്‍കുന്ന വ്യവസായമാണ് സിനിമ. സാധാരണക്കാരന്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ ആസ്വദിക്കുന്ന വിനോദം. നികുതി ഇനത്തില്‍ പല ഇളവുകളും ചെയ്ത് തരാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും നടന്നില്ലെന്ന് സംഘടനയുടെ മുന്‍ പ്രസിഡന്റ് മിലന്‍ ജലീല്‍ പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതികവിദ്യവന്നതോടെ ആര്‍ക്കും സിനിമ എടുക്കാമെന്ന സ്ഥിതിയായി. ഇതേ തുടര്‍ന്ന് ധാരാളം നിലവാരമില്ലാത്ത ചിത്രങ്ങളുണ്ടായി. എന്നാല്‍ ഇവയ്‌ക്കൊന്നും സാറ്റലൈറ്റ് അവകാശം കിട്ടാതായതോടെ പെട്ടിയിലായി. അതേസമയം മുതലാകാത്തതു കൊണ്ടാണ് ചെറിയ ചിത്രങ്ങള്‍ എടുക്കാത്തതെന്ന് ചാനലുകള്‍ പറയുന്നു. സര്‍ക്കാര്‍ പരസ്യങ്ങളുടെ സമയം കുറച്ചു. എന്നാല്‍ ചാനലുകള്‍ സിനിമ എടുക്കാതെ മുന്നോട്ട് പോകാനൊക്കില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. 

കഴിഞ്ഞ നാല് വര്‍ഷമായി ഓരോ വര്‍ഷവും നൂറിലധികം സിനിമകളണ് നിര്‍മിച്ചിരുന്നത്. ഈവര്‍ഷമത് എഴുപത്തഞ്ചില്‍ താഴെയാകും. ഗണേഷ് മന്ത്രിയായിരുന്നപ്പോള്‍ നികുതിയുടെ കാര്യത്തിലും പൈറസിയുടെ കാര്യത്തിലും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. അതിനാല്‍ ഗണേഷിനെ വീണ്ടും മന്ത്രിയാക്കാനുള്ള ശ്രമം അസോസിയേഷനും താരസംഘടനകളും സര്‍ക്കാരിലെ ഉന്നതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക


https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശരീരത്തില്‍ പലഭാഗത്തായി മര്‍ദ്ദനമേറ്റതിന്റെ പാടുകളും രക്തക്കറയും....  (12 minutes ago)

ഈ രാശിക്കാർക്ക് മുന്നിൽ വൻ ഭാഗ്യം!  (25 minutes ago)

സെപ്തംബര്‍ ഒന്നുമുതല്‍ 15 വരെയാണ് അധിക സര്‍വീസുകള്‍  (38 minutes ago)

സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ ഡോ. കെ.ശിവപ്രസാദ് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (50 minutes ago)

മിനിലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഒരുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനും ഒരുമാസത്തെ പെന്‍ഷന്‍ കുടിശികയും അനുവദിച്ചു...  (1 hour ago)

വാതക ചോര്‍ച്ചയില്‍ നാലുമരണം...രണ്ടു പേര്‍ ചികിത്സയില്‍  (1 hour ago)

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (8 hours ago)

മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു  (9 hours ago)

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം  (9 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു  (9 hours ago)

കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍  (10 hours ago)

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു  (11 hours ago)

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു  (11 hours ago)

Malayali Vartha Recommends