Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പ്രതിഫലം നല്‍കിയില്ല; രണ്‍ജിപണിക്കര്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി

08 NOVEMBER 2016 06:28 PM IST
മലയാളി വാര്‍ത്ത

രണ്‍ജി പണിക്കര്‍ക്ക് തിരക്കോട് തിരക്കാണ്. അതിനിടയിലാണ് സൂര്യ ടി.വിയില്‍ അണിയറ എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നത്. അവതരണ ശൈലി കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നത് കൊണ്ട് പരിപാടിയുടെ റേറ്റിംഗ് കൂടുതലാണ്. ഒരു എപ്പിസോഡിന് ഒരു ലക്ഷം രൂപയാണ് രണ്‍ജി പണിക്കര്‍ പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഇത് കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഷോ നടത്താതെ പിണങ്ങിപ്പോയി. ഇതേ തുടര്‍ന്ന് പ്രോഗ്രാം പ്രൊഡ്യൂസറും മറ്റും ഇടപെട്ട് അനുനയിപ്പിച്ചു. പ്രതിഫലവും നല്‍കി. ഹാപ്പിയായി പരിപാടി അവതരിപ്പിച്ച് മടങ്ങുകയും ചെയ്തു.
തിരക്കഥ എഴുതിയിരുന്ന കാലത്തേക്കാള്‍ തിരക്കാണ് രണ്‍ജിപണിക്കര്‍ക്ക് ഇപ്പോള്‍. മലയാളത്തില്‍ ഇറങ്ങുന്ന ഏതാണ്ട് 75 ശതമാനം സിനിമകളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. 25 ലക്ഷത്തോളം രൂപയാണ് പ്രതിഫലം. യുവതലമുറയിലെ നിവിന്‍ പോളി അടക്കമുള്ള താരങ്ങളുടെയും നായികമാരുടെയും അച്ഛനാകാനും അങ്കിളാകാനും സുമുഖന്‍ രണ്‍ജിപണിക്കരാണ്. അതുകൊണ്ട് അവരെല്ലാം അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നു. ഇത് കാരണം സിദ്ധിഖിനും വിജയരാഘവനും അടക്കമുള്ളവര്‍ക്ക് തിരക്ക് കുറഞ്ഞു. വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, അജുവര്‍ഗീസ് ടീമിലെ പ്രധാന സീനിയറാണ് പണിക്കര്‍.
സിനിമാ തിരക്കുകള്‍ക്കിടയില്‍ ഷോകള്‍ക്ക് പുറമേ തിരക്കഥയെഴുത്തും രണ്‍ജിപണിക്കര്‍ നടത്തുന്നുണ്ട്. 1957ലെ കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന തിരക്കഥ ആര് സംവിധാനം ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ഷാജികൈലാസുമൊത്ത് മുമ്പ് നിരവധി ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും കിംഗ് ആന്റ് കമ്മിഷണര്‍ പരാജയപ്പെട്ട ശേഷം ഈ കൂട്ടുകെട്ട് ഉണ്ടായിട്ടില്ല. എന്നാല്‍ ലേലത്തിന്റെ രണ്ടാം ഭാഗം മകന്‍ നിഥിന്‍ എടുക്കുന്നുണ്ടെന്ന് അറിയുന്നു. അതിന് ആര് തിരക്കഥ എഴുതുമെന്ന് തീരുമാനമായില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (9 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (12 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (18 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (23 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (26 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (43 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Malayali Vartha Recommends