Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പുലിമുരുകന്‍' ടിക്കറ്റുകള്‍ പഴയ 500, 1000 നോട്ടുകള്‍ നല്‍കി വാങ്ങാം; കേരളത്തിലെ എല്ലാ തീയറ്ററുകളിലും മാറാം

09 NOVEMBER 2016 01:01 PM IST
മലയാളി വാര്‍ത്ത

പേടിക്കേണ്ട പുലിമുരുകന്‍ നിങ്ങളെ സഹായിക്കും. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചെങ്കിലും തുടര്‍ന്നും ഈ നോട്ടുകള്‍ നല്‍കിയാല്‍ 'പുലിമുരുകന്‍' സിനിമയുടെ ടിക്കറ്റുകള്‍ നല്‍കുമെന്ന് സിനിമയുടെ അണിയറക്കാര്‍ അറിയിച്ചു. പിന്‍വലിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഡിസംബര്‍ 30വരെ കേരളത്തിലെ എല്ലാ തീയറ്ററുകളിലും 500, 1000 നോട്ടുകള്‍ നല്‍കി ടിക്കറ്റുകള്‍ വാങ്ങാമെന്നും അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പെട്രോള്‍ പമ്പുകളും റീട്ടെയില്‍ ഔട്ട് ലെറ്റുകളിലും നവംബര്‍ 11 വരെ 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കും എന്നാല്‍ ഓരോ ഇടപാടിന്റെയും വിശദമായ വിവരങ്ങള്‍ പമ്പ് ഉടമകള്‍ സൂക്ഷിച്ച് വെക്കണം. ശ്മശാനങ്ങളിലും നവംബര്‍ 11വരെ ഈ നോട്ടുകള്‍ സ്വീകരിക്കും.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഡിസംബര്‍ 30നകം ബാങ്കുകളില്‍ നിന്ന് മാറ്റാന്‍ സാധിക്കാത്തവര്‍ക്ക് 2017 മാര്‍ച്ച് 31വരെ മാറ്റാന്‍ സമയം അനുവദിക്കും. ഇതിന് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുകയും വേണം. പ്രദര്‍ശനം തുടങ്ങി ഒരുമാസത്തിനുള്ളില്‍ 100 കോടി ക്ലബ്ബിലെത്തിയ പുലിമുരുകന്‍ കളക്ഷനില്‍ ഒട്ടേറെ റെക്കോഡുകളാണ് ഇതുവരെ കരസ്ഥമാക്കിയത്. ഇന്ത്യയില്‍ 325 തീയറ്ററുകളിലും ഗള്‍ഫില്‍ 56 തീയറ്ററുകളിലും പുലിമുരുകന്‍ റിലീസ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (8 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (11 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (14 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (20 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (25 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (28 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (45 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Malayali Vartha Recommends