Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

ചാര്‍മിള പറയുന്നു എന്നെ നശിപ്പിച്ചത് ആഡംബരഭ്രമം അതുമൂലം ചെറുപ്പത്തിലേ വഴിതെറ്റി

16 NOVEMBER 2016 08:27 AM IST
മലയാളി വാര്‍ത്ത

താന്‍ ചെറുപ്പത്തിലേ വഴിതെറ്റിയെന്ന് നടി ചാര്‍മിള. പിന്നീട് തിരുത്താനുള്ള സമയം കിട്ടിയില്ല. വളരെ ചെറുപ്പത്തിലേ നടിയാകാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചു. മറ്റൊരുതരത്തില്‍ അതൊരു ശാപമായിരുന്നു. ഭ്രമങ്ങള്‍ക്ക് പിന്നാലെയായിരുന്നു കൗമാരവും യൗവനവും. ലോക്തതെ ഏറ്റവും വില കൂടിയ ചെരുപ്പ്, ലിപ്സ്റ്റിക്, വസ്ത്രങ്ങള്‍ എന്നിവ വാങ്ങിക്കൂട്ടുകയായിരുന്നു. അതൊന്നും ശരിയല്ലായിരുന്നെന്ന് പിന്നീട് മനസിലായി. ആരെങ്കിലും തിരുത്താന്‍ വന്നാല്‍ അവരെയെല്ലാം ശത്രുക്കളാക്കുമായിരുന്നു. പക്വതയില്ലായിരുന്നുതാരം സ്വയം ശപിച്ചു.
ചാര്‍മിള കാരണം അച്ഛന്‍ ഒരുപാട് വിഷമിച്ചിരുന്നു. അച്ഛനും അമ്മയും പറയുന്നത് മക്കള്‍ മനസിലാക്കണം. താനത് തിരിച്ചറിയും മുമ്പ് പിതാവ് മരിച്ച് പോയെന്ന് ചാര്‍മി പറയുന്നു. അവരെ അനുസരിച്ചിരുന്നെങ്കില്‍ ജീവിതം ഇങ്ങിനെയാകില്ലായിരുന്നു. രണ്ട് വിവാഹങ്ങള്‍, രണ്ടും വേര്‍പിരിഞ്ഞു. ചില സ്ത്രീകള്‍ വിവാഹ ശേഷം പറയാറുണ്ട് , വൃത്തികെട്ട ദാമ്പത്യമായിരുന്നു. ഇപ്പോഴാണ് ആശ്വാസമായതെന്ന്. എന്നാല്‍ താനതില്‍ വിശ്വസിക്കുന്നില്ലെന്ന് ചാര്‍മിള പറഞ്ഞു. പുരുഷന്റെ സാന്ത്വനവും സാമിപ്യവും ജീവിതത്തില്‍ സ്ത്രീക്ക് വേണ്ടിവരും. കാരണം ജീവിതം അങ്ങനെയാണ്. 
രണ്ട് വിവാഹ ജീവിതങ്ങളും കഴിഞ്ഞ് പോയ സീനുകളാണ്. ആരെയും കുറ്റപ്പെടുത്തുന്നില്ല. മലയാളത്തിലെ ഒരു നടനുമായി പ്രണയത്തിലായിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഭാര്യയോടും കുട്ടികളോടും ഒപ്പം സുഖമായി കഴിയുകയാണ്. താന്‍ കാരണം ഒരു പ്രശ്‌നവും ആ കുടുംബത്തിലുണ്ടാകാന്‍ പാടില്ല. കാരണം കുടുംബം തകര്‍ന്നതിന്റെ വേദന അനുഭവിച്ചവര്‍ക്കേ അറിയാനാകൂ. മറവി മനുഷ്യന് തന്നിരിക്കുന്നത് ഒരുതരത്തില്‍ അനുഗ്രഹമാണെന്നും താരം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (1 hour ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (1 hour ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (1 hour ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (1 hour ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (1 hour ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (1 hour ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (1 hour ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (1 hour ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (2 hours ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (2 hours ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (2 hours ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (2 hours ago)

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (4 hours ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (4 hours ago)

Malayali Vartha Recommends