Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഒരു കുപ്പിവെള്ളം കാരണമാണ് അമ്മയെന്ന താരസംഘടനയുണ്ടായത്

16 NOVEMBER 2016 05:16 PM IST
മലയാളി വാര്‍ത്ത

അമ്മയെന്ന താരസംഘടനയുണ്ടായത് ഒരു കുപ്പിവെള്ളം കാരണം.ഒരുസിനിമയുടെ സെറ്റില്‍ മണിയന്‍പിള്ള രാജുവിനോട് കുപ്പിവെള്ളം തരില്ല പകരം പൈപ്പ് വെള്ളം കുടിക്കാന്‍ പറഞ്ഞ നിര്‍മാതാവിനുള്ള മറുപടിയായിരുന്നു മലയാളത്തിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ രൂപീകരിണം. 
ബിസിലറി ബോട്ടിലില്‍ വെള്ളം പുറത്തിറങ്ങി തുടങ്ങിയ കാലമായിരുന്നു. പരിശുദ്ധമായ വെള്ളം എന്ന നിലയില്‍ ആളുകള്‍ അത് വാങ്ങികുടിക്കുവാന്‍ ഏറെ താല്‍പര്യം കാണിച്ചു. സിനമാ സെറ്റുകളിലും കുപ്പിവെള്ളം എത്തിത്തുടങ്ങി. ഒരു സിനിമയുടെ സെറ്റില്‍ മണിയന്‍പിള്ള രാജു ഒരു കുപ്പിവെള്ളം ആവശ്യപ്പെട്ടു. ഇതുകേട്ട് നിന്ന നിര്‍മാതാവ് തനിക്കൊക്കെ കുടിക്കാന്‍ കുപ്പിവെള്ളമോ, വേണമെങ്കില്‍ പൈപ്പിലെ വെള്ളം കുടിക്ക് എന്ന് ഉറക്കെ പറഞ്ഞു. ഇത് രാജുവിനെ വല്ലാതെ വേദനിപ്പിച്ചു.
അഭിനയം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ മണിയന്‍പിള്ള രാജു സുരേഷ്‌ഗോപി ഉള്‍പ്പടെയുള്ള അഭിനേതാക്കള്‍ ഉണ്ടായിരുന്ന വേദിയില്‍ ഇക്കാര്യം അവതരിപ്പിച്ചു. കേട്ടവര്‍ക്കെല്ലാം അത് വേദനയുണ്ടാക്കി. ഇനി ഒരു നടനും നടിക്കും ഇതുപോലെ ഒരനുഭവം ഉണ്ടാകാന്‍പാടില്ലെന്ന് അവര്‍ തീരുമാനിച്ചു. നമ്മുക്കും വേണം ഒരു ഒത്തൊരുമയും കൂട്ടായ്മയും ഒക്കെ. അതിനായി സംഘടിക്കണം. സംഘടനയുണ്ടാക്കുവാന്‍ അന്ന് അവിടെ കൂടിയിരുന്നവര്‍ തീരുമാനിച്ചു. സിനിമയിലെ പ്രമുഖരായ നടീനടന്‍മാര്‍ മുതല്‍ പലരേയും വിളിച്ച് കാര്യം പറഞ്ഞു. എല്ലാവരും സംഘചനവേണമെന്ന തീരുമാനത്തെ അനുകൂലിച്ചു. അങ്ങനെയാണ് താരങ്ങള്‍ക്കുവേണ്ടി അമ്മ എന്ന സംഘടന രൂപപ്പെട്ടത്. ഇന്ന് മണിയന്‍പിള്ള രാജു അഭിനേതാക്കളുടേയും നിര്‍മാതാക്കളുടേയും സംഘടനയില്‍ അംഗമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (25 minutes ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (59 minutes ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (1 hour ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (1 hour ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (1 hour ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (1 hour ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (3 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (4 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (4 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (4 hours ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (4 hours ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (5 hours ago)

Malayali Vartha Recommends