Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ആര് പറഞ്ഞു മലയാളി നായികമാര്‍ ബിക്കിനി ധരിക്കില്ല എന്ന്, ഇതാ ബിക്കിനി വേഷമിട്ട മലയാളി നായികമാര്‍!

18 NOVEMBER 2016 04:01 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയും പ്രേക്ഷകരും യാഥാസ്ഥിതിക ബോധമുള്ളവരാണ്. അതുകൊണ്ട് തന്നെ അധികം ഗ്ലാമറായ വേഷങ്ങളില്‍ നായികമാര്‍ സിനിമയില്‍ എത്താറില്ല. അതുകൊണ്ടാണോ എന്തോ, മലയാളത്തിലെ നായികമാര്‍ അന്യഭാഷയില്‍ എത്തുമ്പോള്‍ അമിതമായി ഗ്ലാമറിനോട് താത്പര്യം കാണിക്കും.

അങ്ങനെ അന്യഭാഷ ചിത്രങ്ങളിലും, ചില മലയാള സിനിമകളിലും നായികമാര്‍ ബിക്കിനി വേഷത്തിലെത്തിയതിനെ കുറിച്ചാണ് ചുവടെ പറയുന്നത്. ബിക്കിനി ധരിച്ച മലയാളി നായികമാരെ കാണാം. 

മാധവി...

ഒരു വടക്കന്‍ വീരഗാഥ ഉള്‍പ്പടെയുള്ള മലയാള സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാധവി. 1981 ല്‍ പുറത്തിറങ്ങിയ ടിക് ടിക് ടിക് എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് മാധവി ബിക്കിനി ധരിച്ചത്. കമല്‍ ഹസനാണ് ചിത്രത്തിലെ നായകന്‍.

നയന്‍താര... 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നയന്‍താര ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് തമിഴകത്ത് കാലുറപ്പിച്ചത്. ബില്ല എന്ന ചിത്രത്തിന് വേണ്ടിയാണ് നയന്‍ ആദ്യമായി ബിക്കിനി ധരിച്ചത്.

റാണി പദ്മിനി... 

സംഘര്‍ഷം എന്ന മലയാള സിനിമയിലാണ് റാണി പദ്മിനി ബിക്കിനി വേഷത്തില്‍ എത്തിയത്.

സുമലത... 

മലയാളത്തിന്റെ ശാലീന സുന്ദരിയാണ് സുമലത. എന്നാല്‍ കന്നട ചിത്രത്തിന് വേണ്ടി അല്പം ഗ്ലാമറാകാന്‍ സുമലതയ്ക്ക് മടിയില്ലായിരുന്നു. വേട്ട എന്ന കന്നട ചിത്രത്തിന് വേണ്ടിയാണ് സുമലത സ്വിമ്മിങ് സ്യൂട്ടിട്ട് എത്തിയത്.

ശ്വേത മേനോന്‍... 

കഥാപാത്രം ആവശ്യപ്പെടുന്ന ഗ്ലാമര്‍ വേഷം ധരിയ്ക്കാന്‍ ശ്വേത മേനോന്‍ എന്നും തയ്യാറായിരുന്നു. കോണ്ടത്തിന്റെ പരസ്യത്തിന് വേണ്ടിയാണ് ശ്വേത ആദ്യമായി ബിക്കിനി അണിഞ്ഞെത്തിയത്. പിന്നീട് നാന്‍ അവന്‍ ഇല്ലൈ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയും ശ്വേത ബിക്കിനി ധരിച്ചു.

പ്രിയാമണി...

മലയാളത്തനിമയുള്ള വേഷങ്ങളില്‍ മാത്രമാണ് മലയാളികള്‍ പ്രിയാമണിയെ കണ്ടത്. എന്നാല്‍ ഡോറ എന്ന തെലുങ്ക് ചിത്രത്തില്‍ ബിക്കിനി ധരിച്ചെത്തിയതോടെ അക്ഷരാര്‍ത്ഥില്‍ ആരാധകര്‍ ഞെട്ടി.

മംമ്ത മോഹന്‍ദാസ്... 

ലങ്ക എന്ന മലയാള സിനിമയിലാണ് മംമ്ത മോഹന്‍ദാസ് ബിക്കിനി വേഷത്തിലെത്തിയത്. പിന്നീട് മൈ ബോസ് എന്ന ചിത്രത്തിന് വേണ്ടിയും മംമ്ത ബിക്കിനി ധരിച്ചു.

കാര്‍ത്തിക നായര്‍... 

ഗ്ലാമര്‍ വേഷങ്ങളോട് എതിര്‍പ്പില്ലാത്ത നായികമാരിലൊരാളാണ് കാര്‍ത്തിക നായരും. അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടില്‍ കാര്‍ത്തിക ബിക്കിനി ധരിച്ച് എത്തിയിരുന്നു.

റായ് ലക്ഷ്മി... 

മലയാളത്തില്‍ തനി നാട്ടിന്‍പുറത്തുകാരിയായി എത്താറുള്ള ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മിയ്ക്ക് തമിഴിലും തെലുങ്കിലും ലഭിയ്ക്കുന്നതെല്ലാം ഗ്ലാമര്‍ വേഷങ്ങളാണ്. ഒത്തിരി ചിത്രങ്ങളില്‍ ബിക്കിനി ധരിച്ച് റായ് ലക്ഷ്മി എത്തിയിട്ടുണ്ട്. ജൂലി എന്ന പുതിയ ബോളിവുഡ് ചിത്രത്തില്‍ അതീവ ഗ്ലാമറസ്സായിട്ടാണ് ലക്ഷ്മി എത്തുന്നത്.

ഗീത... 

ആദ്യകാല നായിക ഗീതയും ബിക്കിനി വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. പുതു പുതു അര്‍ത്തങ്കള്‍ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഗീത ബിക്കിനി ധരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (24 minutes ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (58 minutes ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (1 hour ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (1 hour ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (1 hour ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (1 hour ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (3 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (4 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (4 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (4 hours ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (4 hours ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (5 hours ago)

Malayali Vartha Recommends