Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

താരം ചാരമാകാന്‍ അധികം നേരം വേണ്ട; മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്...

23 NOVEMBER 2016 03:18 PM IST
മലയാളി വാര്‍ത്ത

പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തോടെ അതുവരെ പിന്തുടര്‍ന്ന് വന്നിരുന്ന വിവാദങ്ങളെയെല്ലാം മോഹന്‍ലാല്‍ മായിച്ചു കളഞ്ഞിരുന്നു. എന്നാല്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് താരം എഴുതിയ ബ്ലോഗ് പോസ്റ്റ് ഇപ്പോള്‍ വിവാദമാകുകയാണ്.


പിന്‍വലിക്കലിനെ രാജ്യസ്‌നേഹവുമായി കൂട്ടിക്കുഴച്ച് എഴുതിയ ലാലിന്റെ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍, മോഹന്‍ലാലിനെ കുറിച്ച് മുമ്പ് അഴീക്കോട് പറഞ്ഞ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിനിമയിലെ വേഷം സിനിമയില്‍ വളരെ ശ്രേഷ്ഠമായ കഥാപാത്രങ്ങളെ ഇവര്‍ അവതരിപ്പിയ്ക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല.


ആ കഥാപാത്രങ്ങള്‍ പറയുന്ന ഗദ്യങ്ങളുടെ ഒരംശം അവരുടെ മനസ്സിലുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഇത്തരത്തിലുള്ള പാപം ചെയ്യില്ല. ഇന്നിപ്പോള്‍ കനിമൊഴിയുടെയും രാജയുടെയും പോലെ അഴിമതി ചെയ്യുന്നവരായി മാറിയിരിയ്ക്കുന്നു ഇവരും എന്നാണ് അഴീക്കോട് പറയുന്നത് താരം ചാരമായി മാറും താരം ചാരമായി മാറുന്നു എന്നുള്ളത് ഒരു തമാശയായിട്ടെടുക്കരുത്.


അതൊരു ദുഖകരമായ അവസ്ഥയാണ് എന്ന് സുകുമാര്‍ അഴീക്കോട് ഓര്‍മിപ്പിച്ചു. കേണല്‍ പദവി ദുരുപയോഗം ചെയ്തു രാജ്യം ആദരിച്ച് നല്‍കിയ കേണല്‍ പദവിയുടെ യൂണിഫോം ധരിച്ച് മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ പോയതിനെയും അഴീക്കോട് വിമര്‍ശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (2 hours ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (2 hours ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (2 hours ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (2 hours ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (2 hours ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (3 hours ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (3 hours ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (3 hours ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (3 hours ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (3 hours ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (3 hours ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (3 hours ago)

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (5 hours ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (5 hours ago)

Malayali Vartha Recommends