ആദ്യത്തെ സെക്‌സ് അനുഭവം, രതിമൂര്‍ച്ച... 3ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍!!! കനി കുസൃതിയുടെ ധീരത

ലൈംഗികത ഇനിയും ഒളിക്കേണ്ട വിഷയമോ. കനി കുസൃതിയുടെ ധീരത ചര്‍ച്ചയാകുന്നു. ഒപ്പം തുറന്നുപറച്ചിലും.നിഷ്‌കളങ്കമായ ആഖ്യാനമാണ് ഈ ഹ്രസ്വ ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. അത്രത്തോളം തെളിമയോടേയും ലളിതമായും ആണ് കനി കുസൃതിയുടെ കഥാപാത്രം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്
ലൈംഗികതയെ കുറിച്ച് തുറന്ന് പറയാന് മടിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ലൈംഗികാനുഭവങ്ങളെ കുറിച്ച് പറയുന്ന സ്ത്രീകളെ വേറൊരു കണ്ണിലൂടെ നോക്കുന്ന വൃത്തികെട്ട സാമൂഹിക അന്തരീക്ഷമാണ് ഇവിടെ ഉള്ളത്. അവിടെയാണ് കനി കുസൃതി വ്യത്യസ്തയാകുന്നത്. മുഖ്യധാരാ നടിമാര് തയ്യാറാകാത്ത ഒരു ധീരമായ പ്രകടനമാണ് കനി കാഴ്ചവച്ചത്.മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഹ്രസ്വ ചിത്രത്തില്‍ കനിയല്ലാതെ മറ്റൊരു നടി അഭിനയിക്കാന് തയ്യാറായിക്കൊള്ളണം എന്നില്ല. ഇതാ മെമ്മറീസ് ഓഫ് മെഷീന്റെ വിശേഷങ്ങള്
മെമ്മറീസ് ഓഫ് മെഷീന്‍... ഹ്രസ്വ ചിത്രം ഷൈലജ പടിന്തല എന്ന കര്‍ണാടക സ്വദേശിനിയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധായിക. എന്നാല് മലയാളത്തിലാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.
കനി കുസൃതിയാണ് നായിക മോഡലും നടിയും ആയ കനി കുസൃതിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















