Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

പ്യാരിയ്ക്കും, പോഞ്ഞിക്കരയ്ക്കും കാളിദാസന്റെ പൂമരത്തിലെന്താണ് കാര്യം; ചോറ് വിളമ്പാനോ...?

24 NOVEMBER 2016 11:44 AM IST
മലയാളി വാര്‍ത്ത

കാളിദാസനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലെ പാട്ട് ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന പാട്ട് മുപ്പത് ലക്ഷത്തിലധികം ആളുകള്‍ യൂട്യൂബില്‍ കണ്ടു. തള്ളല്‍ സ്വഭാവം കാളിദാസിന് പണ്ടേ ഉണ്ടായിരുന്നു എന്ന് ജയറാം;


ട്രോളന്മാര്‍ക്കും പൂമരത്തിലെ പാട്ട് ആവേശമായിരിയ്ക്കുകയാണ്. രസകരമായ ചില ട്രോളുകള്‍ കാളിദാസും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സലിം കുമാറും ഇന്നസെന്റും ഈ പാട്ടുമായി ബന്ധപ്പെട്ട് വന്ന ഒരു ട്രോള്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നു.

പ്യാരിയും പോഞ്ഞിക്കരയും കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ സലിം കുമാറും ഇന്നസെന്റും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് പ്യാരിയും പോഞ്ഞിക്കരയും. ഈ പാട്ട് പോഞ്ഞിക്കര പാടിയാല്‍ എങ്ങിനെയിരിയ്ക്കും എന്നാണ് ട്രോള്‍


ഇന്നസെന്റ് പാടുന്നു

'ഞാനും പ്യാരീം എന്റെ രാമന്‍കുട്ടിയും പിന്നെ നാല്‍പത് പേരും തമ്പിസാറുടെ മോള്‍ടെ കല്യാണത്തിന് സദ്യയുണ്ടാക്കി' എന്ന് പോഞ്ഞിക്കര പാടുന്നു.. രാമന്‍ കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിലീപാണ്. സലിം കുമാറും എന്തായാലും സാക്ഷാല്‍ പോഞ്ഞിക്കരയും പ്യാരിയും ട്രോള്‍ തങ്ങളുടെ പേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തു.

ആമയുടെ കഥ കപ്പലായി തനിക്കിഷ്ടപ്പെട്ട ചില ട്രോളുകള്‍ കാളിദാസും ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ആമയെ കണ്ട കഥ കപ്പലുണ്ടാക്കിയപ്പോള്‍ ട്രോളായി.

 പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കാളിദാസിനാണോ ഒരു യുദ്ധക്കപ്പലുണ്ടാക്കാന്‍ പ്രയാസം

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (2 hours ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (2 hours ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (2 hours ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (2 hours ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (2 hours ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (3 hours ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (3 hours ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (3 hours ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (3 hours ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (3 hours ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (3 hours ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (3 hours ago)

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (5 hours ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (5 hours ago)

Malayali Vartha Recommends