ദിലീപും കാവ്യയും; ഫോട്ടോഷൂട്ട് വിഡിയോ കാണാം

ഇടവേളയക്കു ശേഷം വനിതയ്ക്കു വേണ്ടി ദിലീപും കാവ്യയും ഒന്നിച്ചപ്പോള്‍ സ്റ്റുഡിയോയില്‍ പൊട്ടിച്ചിരിയുടെ പൊടിപൂരം. ഫൊട്ടോഗ്രാഫറും മേക്കപ്പ് സംഘവും അടക്കം ദിലീപിന്റെ നുറുങ്ങുകള്‍ കേട്ട് പൊട്ടിച്ചിരിച്ചപ്പോള്‍ ഫോട്ടോഷൂട്ട് ഉത്സവം പോലെ ആഘോഷമായി. സ്റ്റുഡിയോ ഫ്‌ളോറിലെ രസങ്ങള്‍ അടങ്ങുന്ന വനിത കവര്‍ ഷൂട്ട് വിഡിയോ ചുവടെ.
വനിതയുെട ഓണം പ്രത്യേകപതിപ്പിന്റെ ഭാഗമായി ഇരുവരുടെയും അഭിമുഖം വനിത എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഫോട്ടോഷൂട്ട് നടത്തിയത്.
https://www.facebook.com/Malayalivartha





















