Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

മഞ്ജുവിന് പിന്നാലെ സംയ്ക്ത വര്‍മ്മയും അഭിനയരംഗത്തേക്കെന്നു സൂചന; നല്ല വേഷത്തിനായി താരം കാത്തിരിക്കുന്നു

28 NOVEMBER 2016 03:28 PM IST
മലയാളി വാര്‍ത്ത

അഭിനയ ലോകത്തേക്ക് സംയുക്ത വര്‍മ്മ തിരിച്ചെത്തുന്നതായി വാര്‍ത്തകള്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലെ നായികയായി സത്യന്‍ അന്തിക്കാട് അവതരിപ്പിച്ചതാണ് സംയുക്താ വര്‍മ്മയെ. തൃശ്ശൂരിലെ രവിവര്‍മ്മയുടെയും ഉമാപ്രഭയുടെയും മകളായ സംയുക്ത പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് വെള്ളിത്തിരയിലെത്തുന്നത്. ആദ്യചിത്രത്തിലെ അഭിനയത്തിനു തന്നെ സംസ്ഥാനസര്‍ക്കാരിന്റെ ബഹുമതിയും ലഭിച്ചു. വീണ്ടും ചില വീട്ടു കാര്യങ്ങള്‍, വാഴുന്നോര്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ , നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍ എന്നിവയാണം സംയുക്ത അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
വെറുമൊരു അഭിനേത്രി എന്നതിനപ്പുറം മികവുള്ള നടിയെന്ന് പേരെടുത്ത് നില്‍ക്കുമ്പോഴാണ് ബിജു മേനോനുമായുള്ള വിവാഹം. ഇതോടെ അഭിനയവും നര്‍ത്തി. തിരുവല്ലയ്ക്കു സമീപം നെടുമ്പുറം കൊട്ടാരത്തില്‍ ഉമാ വര്‍മ്മയുടെയും ചിറക്കല്‍രവി വര്‍മ്മയുടെയും മകളായി 1981 ല്‍ ജനിച്ചു. പിന്നീട് ഈ കുടുംബം തൃശൂരിലേക്ക് താമസം മാറി. സംയുക്തയുടെ മാതൃസഹോദരിയും അഭിനേത്രിയുമായ ഊര്‍മ്മിളാ ഉണ്ണി യാണ് സിനിമാ പ്രവേശനത്തിനു വഴി തെളിച്ചത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറാന്‍ തീരുമാനിച്ചത് സംയുക്തയാണെന്നും സൂചനയുണ്ട്. അഭിനയിക്കുന്നതിനോട് ബിജു മേനോന്‍ എതിരു നിന്നിട്ടില്ല. അപ്പോഴും മകനെ നോക്കാനായി മാറി നിന്നു. എന്നാല്‍ മകന് സ്വന്തം കാര്യം നോക്കാനായതോടെ നടി സിനിമയെ പറ്റി ചന്തിച്ചു തുടങ്ങിയെന്നാണ് സൂചന. കസിനായ ഉത്തരാ ഉണ്ണിയുടെ ഡോക്യുമെന്റിറീ പ്രകാശന ചടങ്ങില്‍ സംയുക്താ വര്‍മ്മ എത്തി. ഇതോടെ പുതിയ ചര്‍ച്ചകളിലേക്കും സിനിമാ ലോകം പോവുകയാണ്.
മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനാണ് ബിജു മേനോന്‍. കല്ല്യാണത്തിന് ശേഷം സുഹൃത്തുക്കളുടെ വിവാഹ വേദിയിലും മറ്റും മാത്രമേ സംയുക്ത പ്രത്യക്ഷപ്പെടാറുള്ളൂ. എങ്കിലും പല കോണുകളില്‍ നിന്നും അഭിനയിക്കാന്‍ അവസരം എത്താറുണ്ട്. അതെല്ലാം സ്‌നേഹ പൂര്‍വ്വം നിരസിക്കുന്ന നടി ശക്തമായ പ്രമേയത്തിനായുള്ള കാത്തിരിപ്പിലാണ്. ദേശീയ അവാര്‍ഡ് സാധ്യതയുള്ള കഥാപാത്രമെന്ന് ഉറപ്പായാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നാണ് സൂചന. മഞ്ജു വാര്യരുടെ മടങ്ങി വരവ് തന്നെയാണ് സംയുക്തക്കും പ്രചോദനമാകുന്നത്.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (6 minutes ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (8 minutes ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (17 minutes ago)

MAYOR V RAJESH പുറത്തുവരുന്നത് വൻ തട്ടിപ്പ്  (22 minutes ago)

RAIN ALERT കേരളത്തെ കാത്തിരിക്കുന്നത്  (28 minutes ago)

വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ  (28 minutes ago)

ഒന്‍പത് വയസുകാരനെയും രണ്ടര വയസുകാരനെയും കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്  (35 minutes ago)

പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി  (40 minutes ago)

സ്വര്‍ണം പവന് 3,160 രൂപ കൂടി 1,16,800 രൂപയായി  (43 minutes ago)

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (1 hour ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (2 hours ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (2 hours ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (2 hours ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (2 hours ago)

Malayali Vartha Recommends