Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നായകനെ മാറ്റാന്‍ സംവിധാകനോട്‌ നായികമാര്‍, സംവിധായകന്‍ നായികമാരെ മാറ്റി !

19 FEBRUARY 2014 10:42 PM IST
മലയാളി വാര്‍ത്ത.

ഇന്ദ്രന്‍സിന്റെ നായികയായി അഭിനയിക്കാന്‍ തയ്യാറാകാത്ത രണ്ട് നായികമാരെ സംവിധായകന്‍ ശരത് ഒഴിവാക്കി.  ലക്ഷ്മി ഗോപാലസ്വാമിയെയും ആശാ ശരതിനെയുമാണ് ഒഴിവാക്കിയത്. ആര്‍. ശരതിന്റെ 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന സിനിമയില്‍ ചാര്‍ളി ചാപ്ലിന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്.  സംവിധായകന്റെ വിളി കേള്‍ക്കേട്ടതോടെ ലക്ഷ്മി ഗോപാലസ്വാമി സന്തോഷത്തോടെ സമ്മതിക്കുകയും പൂജയ്ക്ക് എത്താമെന്നു സമ്മതിച്ചു.

പൂജയ്ക്കു തലേദിവസം ലക്ഷ്മി സംവിധായകനെ വിളിച്ചു പറഞ്ഞു ഇന്ദ്രന്റെ (ഇന്ദ്രജിത്ത്) ഒപ്പമാണ് നായികയായി അഭിനയിക്കുമെന്നു വിചാരിച്ചത്.  ഇന്ദ്രന്‍സിന്റെ ഒപ്പമാണെന്ന് പിന്നീടാണ് മനസിലായത്. ഇന്ദ്രന്‍സിന്റെ നായികയാകാന്‍ താനില്ലെന്ന് പറഞ്ഞു. ഇന്ദ്രജിത്തിനെ നായകനാക്കിയാല്‍ പ്രതിഫലം കുറച്ച് പോലും അഭിനയിക്കാമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. എന്നാല്‍ എന്റെ സിനിമയിലെ നായകനെ ഞാനാണ് തീരുമാനിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

ഇന്ദ്രന്‍സിനോടൊപ്പം നായികയായി അഭിനയിച്ചാല്‍ തന്റെ ഇമേജ് തകരുമെന്നു പറഞ്ഞ് മറ്റൊരു നായകനെ വയ്ക്കാന്‍ ആശാ ശരത് സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശ പിന്‍മാറാന്‍ സംവിധായകന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ലക്ഷ്മി ഗോപാലസ്വാമി വന്നത്. മോഹന്‍ലാലിനൊപ്പം സ്ഥിരമായി ചെറുതും വലുതമായ റോളുകള്‍ അഭിനയിച്ചിരുന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് ഇപ്പോള്‍ പൊടിപോലുമില്ല സിനിമകള്‍ . ഏറ്റവും ഒടുവില്‍ കണ്ടത് സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (8 hours ago)

Malayali Vartha Recommends