Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

വിഷു ചിത്രങ്ങളില്‍ റിംഗ് മാസ്റ്റര്‍ ഒന്നാമന്‍

16 APRIL 2014 11:50 PM IST
മലയാളി വാര്‍ത്ത.

വിഷു ചിത്രങ്ങളില്‍ റിംഗ് മാസ്റ്റര്‍ കളക്ഷനില്‍ ഒന്നാമന്‍. തൊട്ടു പിന്നാലെ പൃഥിരാജിന്റെ സെവന്‍ത് ഡേ. മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്റര്‍ നഷ്ടമില്ലെങ്കിലും തിയറ്ററില്‍ വലിയ പരാജയമാണ്. വിഷുവിന് തൊട്ടുമുമ്പെത്തിയ ഒന്നും മിണ്ടാതെ തട്ടിമുട്ടി പോകുന്നു. കുട്ടികളെയും സ്ത്രീ പ്രേക്ഷകരെയും ലക്ഷ്യം വെച്ചാണ് റാഫി റിംഗ് മാസ്റ്റര്‍ ഒരുക്കിയത്. 

സെവന്‍ത് ഡേ ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലറാണ്. ചിത്രത്തിന് സാമാന്യം ഭേദപ്പെട്ട കളക്ഷനുമുണ്ട്. അതേസമയം ഗ്യാംഗ്സ്റ്റര്‍ വലിയ ദുരന്തമായി. മമ്മൂട്ടിയുടെ ആരാധകര്‍ പോലും ചിത്രത്തെ മോശമായാണ് വിലയിരുത്തുന്നത്. പ്രയ്‌സ് ദ ലോര്‍ഡ് ഗ്യാംഗ്‌സ്റ്ററിനേക്കാള്‍ മികച്ച ചിത്രമാണെന്നും ഫാന്‍സുകാര്‍ പറയുന്നു. മോഹന്‍ലാലിന് വിഷു ചിത്രം ഇല്ല.

അതേസമയം 1983, ഓം ശാന്തി ഓശന, ദൃശ്യം എന്നി ചിത്രങ്ങള്‍ നല്ല കളക്ഷനുമായി മുന്നേറുന്നു. ഇന്ത്യന്‍ പ്രണയകഥ 105 ദിവസം തിരുവനന്തപുരത്ത് കളിച്ച് കഴിഞ്ഞയാഴ്ച നിര്‍ത്തി. വിശാലിന്റെ സുകപ്പ് മനിതന്‍ ഞായറാഴ്ച തിയറ്ററിലെത്തി. സാമാന്യം ഭേദപ്പെട്ട ചിത്രമാണ്. വിജയ്, സൂര്യ തുടങ്ങിയ സ്റ്റാറുകള്‍ക്കൊന്നും ഇക്കുറി ചിത്രങ്ങളുണ്ടായിരുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (2 minutes ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (9 minutes ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (18 minutes ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (21 minutes ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (28 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (2 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (3 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (3 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (4 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (5 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (5 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (5 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (5 hours ago)

Malayali Vartha Recommends