Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ തട്ടിപ്പുകാരന്‍ ഡ്യൂപ്ലിക്കേറ്റ് ഫഹദ്...ഫഹദിന്റെ പേരില്‍ തട്ടിപ്പ്; വഞ്ചിക്കപ്പെടരുതെന്ന് മുന്നറിയിപ്പ് 

08 JUNE 2017 02:13 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ അയാള്‍ ഞാനല്ല എന്നൊരു ചിത്രത്തില്‍ ഹഫദ് ഫാസില്‍ അഭിനയിച്ചിരുന്നു. അതില്‍ ഫഹദിന്റെ അപരനായി ഫഹദ് തന്നെ എത്തി തട്ടിപ്പ് നടത്തുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒറിജിനലിനെ വെല്ലും ഡ്യൂപ്ലിക്കേറ്റ് ഫഹദ് ഒറിജനിലിന് വലിയ പൊല്ലാപ്പുണ്ടാക്കുകയാണ്. ഫഹദ് ഫാസിലിന്റെ പേരില്‍ പ്രചരിക്കുന്ന പരസ്യത്തില്‍ വീഴരുതെന്ന് പിതാവ് ഫാസില്‍. ഫഹദിന്റെ കുട്ടിക്കാലമോ ഫഹദിനൊപ്പം അഭിനയിക്കാനോ ആരെയും ക്ഷണിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തനിക്കോ ഫഹദിനോ യാതൊരു പങ്കുമില്ലെന്നും വ്യാജപരസ്യത്തില്‍പ്പെട്ട് ആരും വഞ്ചിതരാകരുതെന്നും ഫാസില്‍ അഭ്യര്‍ത്ഥിച്ചു.
നേരത്തെ വിവിധ സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ അവസരം ഒരുക്കിയും ഡയറക്ടറെയും നിര്‍മ്മാതാവിനെയും ആവശ്യപ്പെട്ട് വന്‍ സാമ്പത്തിക തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന നിലയില്‍ ഫാസില്‍ പരാതി നല്‍കിയിട്ടുളളത്. ഫഹദിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ ബാല നടന്‍മാരെ ആവശ്യമുണ്ടെന്ന പേരിലാണ് തട്ടിപ്പിന് സാധ്യത. പ്രമുഖ ഓണ്‍ പത്രങ്ങളില്‍ പരസ്യം ചെയ്തും ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചുമാണ് തട്ടിപ്പിന് കളമൊരുക്കിയിട്ടുളളത്.
കഴിഞ്ഞ ആറിന് ആണ് ഇത്തരത്തില്‍ പരസ്യം പ്രത്യക്ഷപ്പെട്ടിട്ടുളളത്. ഫഹദിന്റെ രൂപസാദ്യശ്യമുളള കുട്ടികളെ വേണമെന്നാണ് ആവശ്യം. ഇതിനായി പ്രചരണത്തില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ആരും പ്രതികരിക്കുന്നില്ലെന്നും സിം കാര്‍ഡ് ഉടമയെ തേടിയപ്പോള്‍ അതും ഒരു ഫഹദിന്റെ പേരിലുളളതുമാണെന്ന് കണ്ടെത്തിയതായി ഫാസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (10 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (21 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (42 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (6 hours ago)

Malayali Vartha Recommends