ദിലീപിന്റെ യു.എസ്.എ ഷോയില്‍ കാവ്യയും നമിതയും തമ്മില്‍ തെറ്റി...?

ദിലീപിനെ കൂടാതെ ഭാര്യ കാവ്യ മാധവനും ഗായിക റിമി ടോമി നമിത പ്രമോദും ഷോയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. തിരിച്ചെത്തിയ ശേഷം ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയില്‍ നടി നമിത പ്രമോദ് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം.
യു എസ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസിലാക്കാന്‍ കഴിഞ്ഞു എന്നായിരുന്നു നമിത പ്രമോദ് പറഞ്ഞത്. അതായത് ഇത് പറഞ്ഞത് കാവ്യാ മാധവനേ ഉദ്ധരിച്ചാണെന്നും ഷോയിക്ക് പോയവരില്‍ നിന്നും അടക്കം പറച്ചില്‍ വന്നുവത്രേ.
കാവ്യ ഇപ്പോള്‍ പഴയ ആളല്ല. ഭര്‍ത്താവിന്റെ കാര്യത്തില്‍ കടുത്ത ചില നിയന്ത്രണവും തീരുമാനവും ഒക്കെയുണ്ട്. മറ്റാരും ദിലീപുമായി കൂടുതല്‍ സൗഹൃദത്തിലാകുന്നതും കാവ്യക്ക് ഇഷ്ടമല്ല.

നമിതയും കാവ്യയും തമ്മിലുള്ള പിണക്കം മൂലം ഷോ പാതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് വരാന്‍ ഒരു ഘട്ടത്തില്‍ നമിത തീരുമാനിച്ചതാണെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു സിനിമാ വാരികയിലും വാര്‍ത്ത വന്നു കഴിഞ്ഞു.

https://www.facebook.com/Malayalivartha
























