Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

മേക്കപ്പ് ആര്‍ട്ടിസ്റ്റായി വന്ന് നടിയുടെ അന്തിക്കൂട്ടുകാരിയായ ഭിന്ന ലിംഗക്കാരിയുടെ കഥ ഞെട്ടിക്കുന്നത്!!

09 JUNE 2017 04:11 PM IST
മലയാളി വാര്‍ത്ത

ഒരു രാത്രിയിലെ അന്തിക്കൂട്ടിനു ഭിന്ന ലിംഗക്കാരെ തേടിയെത്തുന്നവരില്‍ മലയാളികളുടെ ഇഷ്ട നായികയും. നിരവധി ഹിറ്റ് മലയാള ചിത്രങ്ങളില്‍ നായികയായ യുവ നടിയാണ് ലൈംഗിക സുഖത്തിനു വേറിട്ട വഴികള്‍ തേടുന്നത്. കൊച്ചിയില്‍ ചാനല്‍ സിനിമാ മേഖല കേന്ദ്രീകരിച്ച് ഭിന്ന ലിംഗ സെക്‌സ് മാഫിയകള്‍ വളരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് നായികയുടെ പുതിയ വാര്‍ത്ത സിനിമാ ലോകത്ത് പ്രചരിക്കുന്നത്. 

ഇടക്കാലത്ത് അഭിനയ രംഗത്തു നിന്നും വിട്ടു നിന്നിരുന്ന നായിക നടി ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീമായിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ പ്രമുഖ ഭിന്ന ലിംഗ മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി നടിക്കുള്ള അടുത്ത സൗഹൃദമാണ് ഈ കൂട്ടുകെട്ടിലേക്ക് എത്തിച്ചത്രേ. മേക്കപ്പ് ആര്‍ട്ടിസ്റ്റിനൊപ്പം നടിയെ കാണാനെത്തിയിരുന്ന ഈ സുഹൃത്ത് പിന്നീട് നടിയുമായി അടുക്കുകയായിരുന്നു. 

സിനിമാ സൈറ്റിലും മറ്റും നടിയുടെ ഒപ്പം ഇവരെ പതിവായി കണ്ടു തുടങ്ങിയതോടെയാണ് സിനിമാ മേഖലയിലെ തന്നെ പാപ്പരാസികള്‍ സംഭവത്തിനു പിന്നിലെ ഗുട്ടന്‍സ് തേടി പോയത്. ഇതോടെ സംഭവം വെളിച്ചത്തായി. വിവാഹിതയല്ലാത്ത നടി അടുത്തിടെയായി ഈ ഭിന്ന ലിംഗ കൂട്ടുകാരിയുമായിട്ടാണത്രേ അന്തിയുറക്കം. 

മേക്കപ്പ് സഹായി എന്നു പറഞ്ഞാണ് ഇവരെ ഒപ്പം കൂട്ടിയിരിക്കുന്നതെങ്കിലും നടിയുടെ പെരുമാറ്റത്തില്‍ അടിമുടി മാറ്റമുണ്ടെന്ന് സഹ പ്രവര്‍ത്തകരും പറയുന്നു. അടുത്തിടെയായി ഭിന്ന ലിംഗക്കാര്‍ സംഘടിപ്പിക്കുന്ന മിക്ക പരിപാടികളിലും നടി പങ്കെടുക്കാറുമുണ്ട്. സെക്‌സില്‍ സുരക്ഷിതം എന്നതുകൊണ്ടാണത്രേ ഭിന്ന ലിംഗക്കാരേ തേടി വികാരം തീര്‍ക്കാന്‍ പ്രമുഖര്‍ തന്നെ ഇറങ്ങുന്നത്.

നടിയും ഭിന്ന ലിംഗ സുഹൃത്തും തമ്മിലുള്ള സൗഹൃദം കൊച്ചിയിലെ സിനിമാ രംഗത്തും ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.മുമ്പ് ഒരു പ്രണയ ബന്ധമുണ്ടായിരുന്ന നടി ഇതില്‍ നിന്നും പിന്‍മാറിയതിനു ശേഷമാണ് ഭിന്ന ലിംഗ സുഹൃത്തുമായി അടുക്കുന്നതത്രേ. ഇരുവരും കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാറുണ്ടെന്നും ഇടക്കിടെ സംസ്ഥാനത്തിനു പുറത്തേക്ക് യാത്രകള്‍ നടത്താറുണ്ടെന്നും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (2 hours ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (2 hours ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (2 hours ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (2 hours ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (2 hours ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (2 hours ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (2 hours ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (2 hours ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (2 hours ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (2 hours ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (3 hours ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (3 hours ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (3 hours ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (3 hours ago)

Malayali Vartha Recommends