Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

അമ്മയും ഫെഫ്കയും വിലക്കെന്നു പറയുന്നത് തമാശ

01 MAY 2014 09:50 AM IST
മലയാളി വാര്‍ത്ത.

മലയാള സിനിമയില്‍ വിലക്കിന് തുടക്കം കുറിച്ചതു അമ്മയും ഫെഫ്കയുമാണെന്ന് സംവിധായകന്‍ വിനയന്‍ . അവരാണ് ഇപ്പോള്‍ തങ്ങളെ വിലക്കുന്നെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ഇത് വലിയ തമാശയാണെന്നും അദ്ദേഹം പറഞ്ഞു. മിസ്റ്റര്‍ ഫ്രോഡിന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ സിനിമാ സംഘടനകള്‍ കാണിക്കുന്ന വ്യഗ്രതയെയും വിനയന്‍ വിമര്‍ശിച്ചു. എക്‌സിബിഷന്‍സിന്റെ ഫെഡറേഷനില്‍ കുത്തിത്തിരിപ്പുണ്ടാക്കാനാണ് ബി ഉണ്ണികൃഷ്ണന്‍ ശ്രമിക്കുന്നത്. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കേണ്ടതിന് പകരം സിനിമ സ്തംഭിപ്പിക്കുമെന്നാണ് സംഘടനകള്‍ പറയുന്നതെന്നും അതിന് നിര്‍മാതാക്കളും കൂട്ടുനില്‍ക്കുന്നുവെന്നും വിനയന്‍ പറഞ്ഞു. തന്നെയും തന്റെ ചിത്രങ്ങളെയും തകര്‍ക്കാന്‍ ഇവരെല്ലാവരും ശ്രമിക്കുകയാണെന്നും വിനയന്‍ കുറ്റപ്പെടുത്തി.

അമ്മ പ്രസിഡന്റ് ഇന്നസെന്റിനെയും  വിനയന്‍ വിമര്‍ശിച്ചു. പാര്‍ലമെന്റിലെത്താന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണ് അദ്ദേഹമെന്ന് വിനയന്‍ തുറന്നടിച്ചു.  സ്വന്തം വീടിന്റെ ഗേറ്റു പോലും തുറക്കാത്ത ഇന്നസെന്റ് പാര്‍ലമെന്റില്‍ പോയിട്ട് എന്തുചെയ്യാനാണ്. സ്‌കൂളിലെ പരിപാടിയ്ക്ക് ക്ഷണിക്കാന്‍ വന്നാലും തനിക്കെന്ത് കിട്ടുമെന്ന് അദ്ദേഹം ചോദിക്കുന്നത്. ഇന്നസെന്റ് പ്രാചരണത്തിന് ക്ഷണിക്കാന്‍ വന്ന നേതാക്കളോടും ചോദിച്ചത് ഇത് തന്നെയായിരിക്കും. ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ ജാള്യത ഇടതുപക്ഷത്തില്‍ പലര്‍ക്കുമുണ്ടെന്നും വിനയന്‍ പറഞ്ഞു.

ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ വിമര്‍ശനവുമായി വിനയന്‍ രംഗത്ത് വന്നിരുന്നു. സിനിമ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടെയായ ഇന്നസെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നായിരുന്നു വിനയന്‍ ആവശ്യപ്പെട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (2 minutes ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (9 minutes ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (18 minutes ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (21 minutes ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (28 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (2 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (3 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (3 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (4 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (5 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (5 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (5 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (5 hours ago)

Malayali Vartha Recommends