Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേക്ഷകരുടെ മനം കവര്‍ന്ന പാരിജാതം സീരിയല്‍ നടിയ്ക്ക് എന്ത് സംഭവിച്ചു ?

18 JUNE 2017 02:58 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പാരിജാതം എന്ന ഒറ്റ സീരിയലിലെ അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് രസ്‌ന . കുറച്ചു നാളായി ഈ നടിയെ സീരിയല്‍ രംഗത്തോ പൊതു വേദിയിലോ കാണാറില്ല. പെട്ടെന്നുള്ള ഈ അപ്രത്യക്ഷമാകലിനെ ചൊല്ലി പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഒരു പ്രമുഖ സീരിയല്‍ നടനുമായി നടി ബന്ധം പുലര്‍ത്തിയിരുന്നെന്നും പിന്നീട് അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിച്ചുവെന്നും പല മാധ്യമങ്ങളും ഇടയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷെ ഇത്തരം ആരോപണങ്ങളോടൊന്നും നടിയോ നടിയുടെ വീട്ടുകാരോ പ്രതികരിച്ചിരുന്നില്ല. ഇത് സംശയത്തിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. പിന്നീട് നടിയെ കുറിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല എന്നത് സംശയത്തിന് ആക്കം കൂട്ടുന്നു. 


തന്റെ പേര് ചീത്തയാകാതിരിക്കാന്‍ രസ്നയ്ക്ക് നഷ്ടപരിഹാരം കൊടുത്തുവെന്നും തിരുവനനന്തപുരത്ത് ഒരു വീട്ടില്‍ ഒളിച്ചു താമസിപ്പിച്ചിരിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്. പാരിജാതം, സിന്ദൂരച്ചെപ്പ്, ഇന്നലെ, വേളാങ്കണ്ണിമാതാവ്, വൃന്ദാവനം, നന്ദനം, അമ്മയ്ക്കായി എന്നിവയാണ് രസ്ന അഭിനയിച്ച സീരിയലുകള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 minute ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (13 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (23 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (28 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (37 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (46 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends