Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി അപ്പോള്‍ ഋതുമതിയായതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്; കേസില്‍ ഒരാഴ്ചയ്ക്കകം എന്തെങ്കിലും സംഭവിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍

26 JUNE 2017 01:03 PM IST
മലയാളി വാര്‍ത്ത

ഇത് വന്‍ തലകള്‍ ഉരുളുന്ന കളി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഒരാഴ്ചക്കകം എന്തെങ്കിലും സംഭവിക്കുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍. നാദിര്‍ഷ ആരേയും ദ്രോഹിക്കുന്ന ആളല്ല. എനിക്കെതിരെ പ്രവര്‍ത്തിച്ച ആളെങ്കിലും ദിലീപും അത്തരക്കാരനല്ലെന്നാണ് വിശ്വാസം.
ആര് കുറ്റം ചെയ്തുവെന്നത് ദൈവത്തിന് മാത്രമേ അറിയൂ. എങ്കിലും ഒരാഴ്ച കൊണ്ട് എന്തെങ്കിലും സംഭവിക്കുകതന്നെ ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ പള്‍സര്‍ സുനിക്ക് വേണ്ടി ഭീഷണിപ്പെടുത്തിയ ആള്‍ പറഞ്ഞ പേര് വെളിപ്പെടുത്തിയാല്‍ മലയാള സിനിമയുടെ ഷൂട്ടിഗ് പോലും നിലക്കുമെന്ന നാദിര്‍ഷയുടെ അഭിപ്രായത്തെ ലിബര്‍ട്ടി ബഷീര്‍ പരിഹസിച്ചു.
സര്‍ക്കാര്‍ സജീവമായി ഇടപെട്ടാല്‍ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ കണ്ടു പിടിക്കാം. ഇതിലും എത്ര വലിയ കേസുകള്‍ കേരളാ പൊലീസ് അന്വേഷിച്ച് കണ്ടെത്തുന്നുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാന്‍ തീരുമാനിച്ചാല്‍ പ്രതികള്‍ ഈ ആഴ്ച തന്നെ അകത്താകും. തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി അപ്പോള്‍ ഋതുമതിയായതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.അല്ലെങ്കില്‍ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നതു പോലെ അവളും ബലാത്സംഗം ചെയ്യപ്പെടുമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് പെണ്‍കുട്ടിയും ചലച്ചിത്ര സമൂഹവും അതില്‍ നിന്നും രക്ഷപ്പെട്ടത്.
ക്രൂരമായ അനുഭവമാണ് പെണ്‍കുട്ടിക്ക് ഉണ്ടായത്. ഇത്തരം പ്രവൃത്തികള്‍ സിനിമക്ക് അകത്തായാലും പുറത്തായാലും സംഭവിക്കരുത്. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 minutes ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (12 minutes ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (30 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (45 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (1 hour ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (2 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (2 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (3 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

Malayali Vartha Recommends