Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഷന്‍ ആന്‍ഡ്രൂസിന്റെ അഹങ്കാരം

09 JUNE 2014 05:35 AM IST
മലയാളി വാര്‍ത്ത.

മലയാളത്തില്‍ ഇറങ്ങുന്ന ഭൂരിഭാഗം സിനിമകള്‍ക്കും നിലവാരമില്ലെന്നും അതിനാല്‍ താന്‍ പല സിനിമകളും തിയറ്ററില്‍ പോയി കാണാറില്ലെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് സ്വന്തം ചിത്രങ്ങളെ പ്രേക്ഷകര്‍ എങ്ങനെ വിലയിരുത്തുന്നു എന്ന് മനസിലാക്കാതെയാണെന്ന് ആക്ഷേപം. കാസനോവ എന്ന സിനിമ കോടികള്‍ പൊടിച്ചാണ് റോഷന്‍ എടുത്തത്. ഇത്രയും നിലവാരമില്ലാത്ത ഒരു മോഹന്‍ലാല്‍ സിനിമ കാസനോവയ്ക്ക് മുമ്പും ശേഷവും ഉണ്ടായിട്ടില്ലെന്ന് റോഷന്‍ മനസിലാക്കിയാല്‍ നന്നായിരിക്കുമെന്ന് തിരുവനന്തപുരത്തെ ഒരു തിയറ്റര്‍ ഉടമ പറഞ്ഞു. 

മോഹന്‍ലാലിന്റെ ഡേറ്റും വാങ്ങി തിയറ്ററുകളില്‍ നിന്ന് ലക്ഷങ്ങള്‍ അഡ്വാന്‍സും വാങ്ങിയാണ് റോഷന്‍ കാസനോവ ഒരുക്കിയത്. നിര്‍മാണ ചെലവ് കൂടിയതിനാല്‍ ആന്റണി പെരുമ്പാവൂര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ സഹായിച്ചാണ് സിനിമ പുറത്തിറങ്ങിയത്. അന്നൊന്നും കേള്‍ക്കാത്ത വീരവാദം ഇപ്പോള്‍ മുഴക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.

ഹൗ ഓള്‍ഡ് ആര്‍ യു മികച്ച സിനിമയാണ്. അതിന്റെ വിജയത്തില്‍ സന്തോഷിക്കാം. പക്ഷെ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് അഹങ്കാരമാണ്. ഇവിടം സ്വര്‍മാണ് എന്ന ചിത്രത്തിന് വലിയ ബഡ്ജറ്റായതിനാല്‍ നല്ല ലാഭം കിട്ടിയില്ല. ഒരു വീടിന്റെ മുന്‍വശവും ബാക്കും ഒക്കെ രണ്ട് സ്ഥലങ്ങളിലാണ് ഷൂട്ട് ചെയ്തത്. അത് നിര്‍മാണച്ചെലവ് കൂടുന്നതിന് കാരണമായി. അതൊക്കെ ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് സീനിയറായ ഒരു നിര്‍മാതാവ് പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (5 minutes ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (5 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (5 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (6 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (7 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (8 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (8 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (9 hours ago)

Malayali Vartha Recommends