Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കൂതറപ്പടം

16 JUNE 2014 04:05 AM IST
മലയാളി വാര്‍ത്ത.

ശ്രീനാഥ്‌ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത കൂതറ കൂതറപ്പടം. യൂത്തിന്റെ കൂതറ ജീവിത രീതി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യപകുതി ബോറല്ല. പലപ്പോഴും തരംതാണ തമാശകളാണ്‌ സിനിമയിലുടനീളമുള്ളത്‌. പ്രേക്ഷകരത്‌ ആസ്വദിക്കുന്നുമുണ്ട്‌. എന്നാല്‍ മോഹന്‍ലാലിന്റെ ഗസ്‌റ്റ്‌ കഥാപാത്രം ബോറടിപ്പിച്ചു. ചേരാത്ത മേക്കപ്പുമായി താരം മൂന്നോ നാലോ സീനുകളില്‍ മാത്രമാണുള്ളത്‌. എന്നാല്‍ ഭരത്‌, സണ്ണിവെയിന്‍ എന്നിവര്‍ തങ്ങളുടെ കഥാപാത്രളെ രസകരമായി അവതരിപ്പിച്ചു. പ്രത്യേകിച്ചൊരു കഥയില്ലാത്തതിനാല്‍ രണ്ടാം പകുതി നന്നേ ബോറടിപ്പിക്കുന്നു.
മോഹന്‍ലാലിന്റെ മികച്ച വേഷവും ഡയലോഗും പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക്‌ നിരാശപ്പെടേണ്ടി വന്നു. അതുകൊണ്ട്‌ ആദ്യ ദിവസത്തെ തിരക്ക്‌ പിന്നീട്‌ ഉണ്ടായില്ല. എന്നാല്‍ പതിവ്‌ ക്‌ളേഷകളിലൂടെ അതിനെ പൊളിച്ചടുക്കുന്ന ഒരുപാട്‌ സീനുകള്‍ കോര്‍ത്തിണക്കിയ ആദ്യ പകുതി സെക്കന്റ്‌ ഹാഫിലും പിന്തുടര്‍ന്നെങ്കില്‍ സിനിമ വലിയ വിജയമായേനെ. ഒരുപാട്‌ താരങ്ങളുണ്ടെങ്കിലും പലപ്പോഴും അവരെയെല്ലാം അപ്രസക്തമാണ്‌. ഗൗതമി നായര്‍ , ജനനി അയ്യര്‍ തുടങ്ങിയ യുവ നായികമാര്‍ വളരെ ചുരുക്കം സീനുകളിലാണ്‌ ഉള്ളത്‌. അവര്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാനില്ല. എന്നാല്‍ തങ്ങളാല്‍ കഴിയും വിധം കഥാപാത്രങ്ങളെ രസകരമായി ഇരുവരും അവതരിപ്പിച്ചു. 
ശ്രീനാഥ്‌ രാജേന്ദ്രന്റെ ആദ്യ ചിത്രമായ സെക്കന്റ്‌ഷോയിലേത്‌ പോലെ സസ്‌പെന്‍സോ ജീവിത മുഹൂര്‍ത്തങ്ങളോ ചിത്രത്തിലില്ല. എന്നാല്‍ മോഹന്‍ലാലിനെ ഗസ്‌ററ്‌ റോളില്‍ അഭിനയിപ്പിച്ച്‌ നല്ല സാറ്റലൈറ്റ്‌ തുക വാങ്ങിയതിനാല്‍ വലിയ നഷ്ടമുണ്ടാകാതെ നിര്‍മാതാവ്‌ രക്ഷപെട്ടേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (17 minutes ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (22 minutes ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (48 minutes ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (51 minutes ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (56 minutes ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (1 hour ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (1 hour ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (1 hour ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (3 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (4 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (4 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (5 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (6 hours ago)

Malayali Vartha Recommends