Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും

'കൂടെ നില്‍ക്കുന്നതാരാ, മകനാണോ' ഭര്‍ത്താവിനെ നോക്കി ചോദിച്ച ചോദ്യം ദേവിക്ക് സഹിച്ചില്ല; പിന്നെ കാണിച്ചുകൂട്ടിയത്...

27 OCTOBER 2017 03:18 PM IST
മലയാളി വാര്‍ത്ത

കോമഡി സ്‌കിറ്റുകളിലൂടെ സീരിയല്‍ രംഗത്തും അവിടെ നിന്ന് സിനിമാ രംഗത്തുമെത്തി ശ്രദ്ധിക്കപ്പെട്ട നടിയാണ് ദേവി ചന്ദന. മികച്ചൊരു ഡാന്‍സര്‍ കൂടിയാണ് അവരെങ്കിലും തടിച്ച ശരീരപ്രകൃതം കാരണം പലപ്പോഴും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഡയറ്റില്‍ ശ്രദ്ധിക്കാതെ തടിച്ച പ്രകൃതക്കാരിയായ ദേവി ചന്ദന തടിച്ച ശരീരപ്രകൃതം കൊണ്ട് ചില പുലിവാലുകളും പിടിച്ചു. അതിനെ കഠിനാധ്വാനം കൊണ്ടു തന്നെ അതിജീവിച്ചു അവര്‍.

ആ കഥ ദേവി തന്നെ അമൃത ടിവിയില്‍ ആനീസ് കിച്ചണില്‍ തുറന്നു പറഞ്ഞു.ശരീര സൗന്ദര്യം തിരിച്ചെടുക്കാനുള്ള കഷ്ടപ്പാടുകളാണ് ആനീസ് കിച്ചണില്‍ ദേവി വെളിപ്പെടുത്തിയത്. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്തപ്പോള്‍ മകനാണോ എന്നു വരെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. ഇതോടെയാണ് താന്‍ സ്വന്തം ശരീര വണ്ണത്തെ കുറിച്ച്‌ ഓര്‍ക്കുന്നതെന്ന് ദേവി ചന്ദന പറയുന്നു. പരിപാടിയില്‍ ദേവി ചന്ദന തന്റെ അഭിപ്രായം പറഞ്ഞതിങ്ങനെ.

പൊതുവെ തടി കൂടുമ്പോൾ നമ്മള്‍ ശ്രദ്ധിക്കില്ലല്ലോ.. ഞാനും അങ്ങനെ ഒട്ടും ശ്രദ്ധ കൊടുത്തിരുന്നില്ല. നന്നായി വണ്ണം വച്ചല്ലോ എന്ന് ആളുകള്‍ പറയുമ്പോൾ , നിങ്ങള്‍ക്കെന്താ എനിക്കും എന്റെ ഭര്‍ത്താവിനും കുഴപ്പമല്ലല്ലോ.. നിങ്ങളല്ലല്ലോ അരി വാങ്ങിത്തരുന്നേ എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക്. അങ്ങനെ ഞാന്‍ നന്നായി ഭക്ഷണം കഴിച്ച്‌ തടി വച്ചു. കിഷോര്‍ (ഭര്‍ത്താവ്) അപ്പോഴും സിക്സ് പാക്ക് ഒക്കെയായി നില്‍ക്കുകയാണ്. ചില ഫങ്ഷനൊക്കെ പോകുമ്പോൾ, ഒരുമിച്ച്‌ കാണുമ്പോൾ ചിലര്‍ ചോദിക്കും 'സഹോദരനായിരിക്കുമല്ലേ..' എന്ന്. ആ ചോദ്യം ഞാന്‍ കാര്യമാക്കിയില്ല. പിന്നെയും തടി വച്ചപ്പോള്‍ അനിയനായിരിക്കുമല്ലേ എന്ന ചോദ്യം വന്നു. അതും ഞാന്‍ സഹിച്ചു.

പിന്നെയും ഞാന്‍ തടി വച്ചു.. ഒരു ഘട്ടം വന്നപ്പോള്‍ 'കൂടെ നില്‍ക്കുന്നതാരാ, മകനാണോ' എന്ന് വരെ ചോദിച്ചു. അമ്മ സത്യം, ആ ചോദ്യം എനിക്ക് സഹിച്ചില്ല. അവിടെ ഒരു മറുപടിയും പറയാന്‍ എനിക്ക് കഴിഞ്ഞില്ല. മിണ്ടാതെ നിന്നു. ആ ചോദ്യം എനിക്ക് വാശിയുണ്ടാക്കി. ഒന്നര വര്‍ഷം കൊണ്ട് ഞാന്‍ ഇരുപത് കിലോ ശരീരഭാരം കുറച്ചു. കൃത്യമായ വ്യായമവും ഡയറ്റിങും തന്നെ. മെലിഞ്ഞപ്പോള്‍, 'ഹയ്യോ വല്ലാതെ ക്ഷീണിച്ചല്ലോ.. ഷുഗറാണോ' എന്നാണ് ചോദ്യം ഉയരുന്നത്.

വണ്ണം വച്ചിരുന്ന സമയത്ത് ഡാന്‍സ് ചെയുമ്പോൾ എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രോഗ്രാം കഴിഞ്ഞാല്‍ ചിലര്‍ വന്ന് പറയും, 'സമ്മതിച്ചു കേട്ടോ.. ഈ തടിയും വച്ച്‌ എങ്ങിനെ ഡാന്‍സ് ചെയ്യുന്നു.. ഞങ്ങള്‍ക്ക് അവിടെയിരുന്ന് ശ്വാസം മുട്ടികയാണ്' എന്നൊക്കെയായി. പിന്നീട് എനിക്കും തോന്നി തുടങ്ങി.. അത്രയ്ക്ക് ബോറാണോ എന്ന്.. പിന്നെ ഡ്രസ്സ് എടുക്കാന്‍ പോയാല്‍ പാകമുള്ളത് ഒന്നും കിട്ടില്ല. അതൊക്കെ വലിയ സങ്കടമായിരുന്നു. ഇതെല്ലാം കൊണ്ട് വാശി കയറിയപ്പോഴാണ് തടി കുറച്ചത്- ദേവി ചന്ദന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണിയറയില്‍ പ്രവര്‍ത്തിച്ചത് എംവി ഗോവിന്ദന്‍  (3 hours ago)

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്  (3 hours ago)

NAVEEN BABU ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം  (3 hours ago)

സെൻസെക്‌സ് 600 പോയിന്റ് താഴ്ന്ന നിലയിൽ...  (4 hours ago)

പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു.  (5 hours ago)

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (6 hours ago)

പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടിറങ്ങും ഡൽഹിയിലെ വമ്പൻ നീക്കം ഇന്ന് കോടതിയിൽ വീണ തകരും തകർക്കാൻ കൊമ്പന്മാർ ഒന്നിക്കും  (6 hours ago)

നേമം എം എൽ എ രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ആഘോഷം വ്യത്യസ്തമായി; നേമത്തെ വിവിധ സഘടനകളുടെയും, യുവ ജനങ്ങളുടെയും ആഭിമുഖ്യത്തിൽ നേമം നിയോജക മണ്ഡലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി  (6 hours ago)

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ  (6 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026 ഫലം പ്രഖ്യാപിച്ചു...  (6 hours ago)

സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌  (6 hours ago)

മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്നും ബാറുകളുടെ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ചയുണ്ടാകുമെന്നും എക്സൈസ്​ മന്ത്രി അഡ്വ. എം.ലിജു  (7 hours ago)

മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരന്റെ ഹൃദയം ഇനി 48കാരനിൽ...  (7 hours ago)

കർക്കടകരാശിയിൽ ജനിച്ച ജാതകർക്ക് ആറാം ഭാവാധിപനും ഒമ്പതാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ജന്മരാശിയിലേക്ക് പ്രവേശിക്കുന്നു.  (7 hours ago)

Malayali Vartha Recommends