Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കികൊണ്ടുവന്നു, വിപ്ലവമായ തന്റെ പ്രണയത്തെ കുറിച്ച്‌ സാജു നവോദയ മനസ്സ് തുറന്നപ്പോൾ

30 OCTOBER 2017 04:50 PM IST
മലയാളി വാര്‍ത്ത

പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ് സാജു നവോദയ എന്ന കലാകാരന്‍ ശ്രദ്ധിക്കപ്പെട്ടത്. പാഷാണം ഷാജിയുടെ യഥാര്‍ത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലര്‍ക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോള്‍ ഇഷ്ടം.മിമിക്രി ഷോയിലൂടെ വന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ പാഷാണം ഷാജി ഇതിനോടകം സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ചിരിപ്പിച്ചുകൊണ്ടെത്തുന്ന ഈ ഷാജിയുടെ വിപ്ലവകരമായ പ്രണയത്തെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചണ്‍ എന്ന കുക്കറി - ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആ വിപ്ലവ പ്രണയത്തെ കുറിച്ച് സാജു മനസ്സു തുറന്നത്. കൂടെ ഭാര്യ രശ്മിയുമുണ്ടായിരുന്നു.സിനിമാറ്റിക് ഡാന്‍സറായിരുന്നുവത്രെ പാഷാണം ഷാജി. ഒരു ഡാന്‍സ് സ്‌കൂളും നടത്തിയിരുന്നു. അവിടെ ക്ലാസിക് ഡാന്‍സ് പഠിപ്പിക്കാന്‍ വന്നതാണ് രശ്മി. പിന്നെ ഇഷ്ടം തുടങ്ങി.

പ്രണയം ആദ്യം തുറന്ന് പറഞ്ഞത് പാഷാണം ഷാജി തന്നെയാണത്രെ. ഇഷ്ടം ആണെന്ന് രണ്ട് പേര്‍ക്കുമറിയാം.. പക്ഷെ തുറന്ന് പറഞ്ഞിരുന്നില്ല... അങ്ങനെ ഒരിക്കല്‍ സുജു രശ്മി പഠിക്കുന്ന കോളേജില്‍ പോയി. ഇത് വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാവുമെന്ന് രശ്മി പറഞ്ഞപ്പോള്‍, അങ്ങനെയാണെങ്കില്‍ ഞാനങ്ങ് കെട്ടിക്കോളാം എന്ന് പറഞ്ഞു.മൂന്ന് മാസം മാത്രമേ ഞങ്ങള്‍ പ്രണയിച്ചിട്ടുള്ളൂ.. 23 ആം വയസ്സില്‍ വിവാഹം കഴിച്ചു. നാട്ടില്‍ ആകെ പ്രശ്‌നമായി. ഞങ്ങളുടെ വിവാഹത്തോടെ ഡാന്‍സ സ്‌കൂള്‍ അടപ്പിച്ചു.

ചെറിയ പ്രായത്തിലുള്ള വിവാഹം.. വാടക വീട്ടില്‍ താമസം.. വളരെ കഷ്ടപ്പെട്ടിട്ടാണ് ജീവിച്ചത് എന്ന് സാജു പറയുന്നു. എന്നിരുന്നാലും തന്റെ കരിയറിന്റെ ഫുള്‍ ക്രഡിറ്റും ഭാര്യയ്ക്കാണെന്നാണ് സാജു പറയുന്നത്.വേറെ നിവൃത്തിയൊന്നും ഇല്ലാതായപ്പോള്‍ ഞാന്‍ മിമിക്രി നിര്‍ത്തി, വേറെ എന്തെങ്കിലും ജോലിക്ക് പോകാന്‍ തീരുമാനിച്ചു. മിമിക്രി നിര്‍ത്തിയാല്‍ ഞാന്‍ തൂങ്ങിച്ചാവും എന്നായിരുന്നുവത്രെ അപ്പോള്‍ ഭാര്യയുടെ പ്രതികരണം. നിര്‍ബന്ധിച്ച് നവോദയ എന്ന ട്രൂപ്പിലേക്ക് അയച്ചതും രശ്മിയാണ്. പാഷാണം ഷാജി ആയതിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മിമിക്രി റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ തന്നെ ധാരാളം സിനിമയിലേക്ക് അവസരങ്ങള്‍ വന്നിരുന്നു. പക്ഷെ അപ്പോള്‍ ഞാന്‍ സെമി ഫൈനലിനോട് അടുത്തുകൊണ്ടിരിയ്ക്കുകയാണ്. സമ്മാനം കിട്ടുന്ന 50 ലക്ഷം രൂപ മാത്രമാണ് എന്റെ ലക്ഷ്യം. അതില്‍ വിജയിച്ച ശേഷമാണ് വെള്ളിമൂങ്ങ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് - സാജു നവോദയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (25 minutes ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (33 minutes ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (43 minutes ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (56 minutes ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (1 hour ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (1 hour ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (2 hours ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (7 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (7 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (7 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (7 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (7 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (8 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (8 hours ago)

Malayali Vartha Recommends