Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോമന്‍സ് സിനിമയുടെ നിര്‍മ്മാതാവിനെതിരെ കുഞ്ചാക്കോ ബോബന്‍ കോടതിയില്‍

24 JULY 2014 02:40 PM IST
മലയാളി വാര്‍ത്ത.

റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കുഞ്ചാക്കോ ബോബന്‍ വഞ്ചനാക്കുറ്റത്തിന്കേസ് ഫയല്‍ ചെയ്തു. റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ്  എറണാകുളം ചീഫ് ജ്യുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ വഞ്ചനാക്കുറ്റത്തിന്  കേസ് ഫയല്‍ ചെയ്തത്.

പ്രതിഫലത്തിന്റെ ഭാഗമായി നല്‍കിയിരുന്നു 4.35 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയതോടെയാണ് കുഞ്ചാക്കോ ബോബന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്‌ ഫയല്‍ ചെയ്‌തത്‌.

എന്നാല്‍ കുഞ്ചാക്കോ ബോബന്റെ ആരോപണങ്ങളെ തളളി നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നു. സിനിമയുടെ റീലിസിനു മുന്‍പ് താന്‍ പ്രതിഫലത്തുകയ്ക്കുളള ചെക്ക് കുഞ്ചാക്കോ ബോബന് കൈമാറിയെന്ന് നിര്‍മ്മാതാവായ അരുണ്‍ പറയുന്നു. റിലീസിനു മുന്‍പ് കൊടുത്തതായിരുന്നു നാലരലക്ഷം രൂപയുടെ ചെക്കെന്നും റീലിസിനു ശേഷം 50 ലക്ഷവും തീര്‍ത്തു നല്‍കിയെന്നുമാണ് അരുണിന്റെ വാദം.

അതിനുശേഷം ആദ്യത്തെ ചെക്കിനുള്ള സ്‌റ്റോപ്പ് ചെക്കും അരുണ്‍ ബാങ്കില്‍ നല്‍കി. ഇതോടെ ആദ്യ ചെക്ക് അസാധുവായെന്നും അരുണ്‍ പറയുന്നു. റിലീസിനു ശേഷം ഇത്രയും നാളുകള്‍ കഴിഞ്ഞ് എന്തിനാണ് ഇങ്ങനെയൊരു കേസ് എന്നു മനസ്സിലാവുന്നില്ലെന്നും അരുണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (5 minutes ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (5 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (5 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (6 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (7 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (8 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (8 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (9 hours ago)

Malayali Vartha Recommends