Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഹായ് അയാം ബോറിംഗ്

28 JULY 2014 07:47 AM IST
മലയാളി വാര്‍ത്ത.

ലാലിനെ കേന്ദ്രകഥാപാത്രമാക്കി മകന്‍ ജൂനിയര്‍ ലാല്‍ ഒരുക്കിയ ഹായ് അയാം ടോണി ശരിക്കും ബോറായി. അഞ്ചാറ് കഥാപാത്രങ്ങളും കൊച്ചിയിലെ ഒരു ഫ്‌ളാറ്റുമാണ് ചിത്രത്തിലുള്ളത്. തുടക്കം മുതല്‍ ക്‌ളൈമാക്‌സിന് തൊട്ട് മുമ്പ് വരെ കാര്യങ്ങള്‍ക്ക് വ്യക്തതയില്ല. അനാവശ്യവും അശ്ലീലവുമായ സംഭാഷണങ്ങള്‍ ക്രിത്രിമത്വമുള്ള സീനുകള്‍ ഒരു എന്റര്‍ടെയിന്‍മെന്റും ഇല്ല. ചെറിയ ഒരു കഥാതന്തു അത് എത്രയോ സിനിമകളില്‍ മനോഹരമായി നമ്മള്‍ കണ്ടതാണ്. 

ആസിഫ് അലി മനോഹരമായി അഭിനയിച്ചതും ടെക്‌നിക്കല്‍ പെര്‍ഫക്ഷനും മാത്രമാണ് ആകര്‍ഷണീയമെന്ന് പറയാവുന്നത്. ലാലിനെ പോലുള്ള നടന്‍ എത്രയോ സിനിമകളില്‍ കയ്യടക്കത്തോടെ ചെയ്ത തരത്തിലുള്ള കഥാപാത്രം ഭയങ്കര ബോറായാണ് അവതരിപ്പിച്ചിരിക്കുന്നത്. അറുപത് ലക്ഷം മുടക്കി കൊച്ചിയല്‍ ഫ്‌ളാറ്റിന്റെ സെറ്റിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. പക്ഷെ, വിഷയം അവതരിപ്പിക്കുന്നതിലും പറയുന്നതിലും സംവിധായകന് പിഴച്ചു. വിദേശ സിനിമകളെ അനുസ്മരിപ്പിക്കുന്ന മ്യൂസിക്കും ഷോട്ടുകളും ഉണ്ടായതുകൊണ്ടൊന്നും ജനത്തെ കയ്യിലെടുക്കാനാകില്ലെന്ന് എത്രയോ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കിയതാണ്. 

ലഹരിയും തെറിവിളിയുമൊക്കെ ചിത്രം പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. ലാലിന്റെ കഥാപാത്രം പണ്ട് ഞങ്ങള്‍ എന്തുമാത്രം കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും  ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ തെറിവിളിയും അതിന് ഉദാഹരണം. കൊച്ചു കുട്ടികളെ കൊണ്ട് നിരോധ് എന്താണെന്ന് ചോദിപ്പിക്കുക ഇതൊന്നും കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (15 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (24 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (31 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (42 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (58 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends