Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

അവതാരം ഹിറ്റ്

01 AUGUST 2014 09:24 PM IST
മലയാളി വാര്‍ത്ത.

ദിലീപ്-ജോഷി ടീമിന്റെ അവതാരം കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ശരാശരി ചിത്രം. ജോഷിയുടെ പതിവ് ശൈലിയില്‍ എടുത്ത അവതാരം നിര്‍മാതാവിന് നഷ്ടം വരുത്തിവയ്ക്കില്ല. ദിലീപിന്റെ സുഹൃത്തായ വ്യാസന്‍ ഇടവനക്കാട് തിരക്കഥയെഴുതിയ അവതാരം ഉദയകൃഷ്ണ, സിബി കെ.തോമസാണ് നിര്‍മിച്ചത്. തിരക്കഥയിലെ ന്യൂനതകള്‍ പരിഹരിച്ചിരുന്നെങ്കില്‍ റണ്‍വേ പോലെ മറ്റൊരു സൂപ്പര്‍ഹിറ്റാകുമായിരുന്നു അവതാരവും. ജോഷിയുടെ സംവിധാന മികവ് മാത്രമാണ്  പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. 

ചേട്ടന്‍ മരിച്ച ശേഷം ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാനാണ് മാധവന്‍ മഹാദേവന്‍ ഇടുക്കിയിലെ ബൈസന്‍വാലിയില്‍ നിന്ന് കൊച്ചി നഗരത്തിലെത്തുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ചേട്ടന്‍ സുധാകരനെ ആരോ കൊലപ്പെടുത്തിയതാണെന്ന് നഗരത്തിലെത്തിയ ശേഷമാണ് മഹാദേവന്‍ അറിയുന്നത്. കൊലപാതകികള്‍ വലിയ ക്വട്ടേഷന്‍ സംഘങ്ങളും രാഷ്ട്രീയ സ്വാധീനം ഉള്ളവരും ആയിരുന്നു. അവരെ തന്ത്രങ്ങളിലൂടെ മഹാദേവന്‍ കുരുക്കുന്നതാണ് കഥാസാരം. അടുത്തകാലത്ത് ദിലീപ് ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അവതാരത്തിലെ മാധവന്‍ മഹാദേവന്‍. 

രഘുവിന്റെ സ്വന്തം റസിയയ്ക്ക് ശേഷം ലക്ഷ്മി മേനോന്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും അവതാരത്തിനുണ്ട്. പാട്ടുകളും ഫൈറ്റ് സീക്വന്‍സും വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (18 minutes ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (23 minutes ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (49 minutes ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (52 minutes ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (57 minutes ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (1 hour ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (1 hour ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (1 hour ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (3 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (4 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (4 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (5 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (6 hours ago)

Malayali Vartha Recommends