Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

അപ്പോത്തിക്കിരി ഒരുപാട് പുരസ്‌കാരങ്ങള്‍ നേടും

07 AUGUST 2014 10:15 PM IST
മലയാളി വാര്‍ത്ത.

സുരേഷ് ഗോപി നായകനായ അപ്പോത്തിക്കിരി നല്ല സിനിമയാണെന്ന്‌ വിലയിരുത്തല്‍. കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ, വലിയ സാമ്പത്തിക വിജയം കൈവരിക്കുമെന്ന പ്രതീക്ഷയില്ല. അടുത്തിടെ കേരളത്തിലെ പല സ്വകാര്യ ആസ്പത്രികളിലും നടന്ന മരുന്ന് പരീക്ഷണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്തതിനാല്‍ സംവിധായകന്‍ മാധവ് രാംദാസിനും സിനിമയ്ക്കും ഏറെ പുരസ്‌കാരങ്ങള്‍ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

ഹെല്‍ത്ത് ടൂറിസമായി മാറുന്ന നമ്മുടെ സ്വകാര്യ ആസ്പത്രികളില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളുടെ ഉള്ളറകളിലേക്കാണ് സിനിമ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. സാഹചര്യങ്ങള്‍ കൊണ്ട് അവയ്ക്ക് വഴങ്ങേണ്ടിവരുന്ന ഡോക്ടര്‍മാരില്‍ ചിലരുടെ സങ്കടങ്ങള്‍ സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. ഗുരുതരമായ രോഗങ്ങളുമായി സ്വകാര്യ ആസ്പത്രയില്‍ എത്തുന്ന പാവങ്ങള്‍ക്ക് സൗജന്യ ചികില്‍സ നല്‍കാമെന്ന് ഉറപ്പ് നല്‍കി അവരില്‍ മരുന്ന് പരീക്ഷണം നടത്തുന്ന ക്രൂരമായ സത്യം പ്രേക്ഷകരുടെ മനസില്‍ വലിയൊരു അമ്പരപ്പാണ് ഉണ്ടാക്കുന്നത്.

ചടുലമായ രംഗങ്ങളും അതിന് മിഴിവേകുന്ന പശ്ചാത്തല സംഗീതവും സിനിമയെ ജീവസുറ്റതാക്കുന്നു. യാഥാര്‍ത്ഥ്യവും ഫാന്റസിയും കെട്ടുപിണഞ്ഞ് കിടക്കുന്ന ആഖ്യാന ശൈലിയും നന്നായി. ജയസൂര്യ അടുത്തകാലത്ത് ചെയ്ത വേഷങ്ങളില്‍ അല്‍പം വ്യത്യസ്തമായ കഥാപാത്രമാണ് സുബിന്‍. വളരെ കുറച്ച് സീനുകളെ ഉള്ളെങ്കിലും ഇന്ദ്രന്‍സിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നാണ് ജയസൂര്യയുടെ പിതാവിന്റെ കഥാപാത്രം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (18 minutes ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (23 minutes ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (49 minutes ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (52 minutes ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (57 minutes ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (1 hour ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (1 hour ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (1 hour ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (3 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (4 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (4 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (5 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (6 hours ago)

Malayali Vartha Recommends